സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നിസാൻ ഒരുക്കുന്നു ‘ഫ്രീഡം ഓഫർ’
കൊച്ചി: സ്വാതന്ത്ര്യ ദിനത്തിനോട് അനുബന്ധിച്ച്, നിസാന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മാഗ്‌നൈറ്റിനു എല്ലാ പ്രതിരോധ ഉദ്യോഗസ്ഥർക്കും കേന്ദ്ര/ സംസ്ഥാന പോലീസ് വകുപ്പുകൾക്കുമായി പ്രത്യേക വിലക്കിഴിവ്. ഫ്രീഡം ഓഫറിലൂടെ,...
