വ്യവസായ മുന്നേറ്റത്തിന് സംസ്ഥാനങ്ങളുമായി കൈകോർക്കാൻ ഒരുങ്ങി കേന്ദ്രം
രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വാണിജ്യ മന്ത്രാലയം സംസ്ഥാന മന്ത്രിമാരുടെ യോഗം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 5 ന് നടക്കുന്ന യോഗത്തില്‍ വ്യവസായ മന്ത്രി...
