മികച്ച ബാറ്ററിയും ആകർഷക ഫീച്ചറുകളും; ഒപ്പോ കെ12 പ്ലസ് പുറത്തിറങ്ങി
ഒപ്പോ കെ12 പ്ലസ്, അതിശയിപ്പിക്കുന്ന ബാറ്ററിയും അത്യാധുനിക സൗകര്യങ്ങളുമായി വിപണിയിലെത്തിയിരിക്കുന്നു. ആന്‍ഡ്രോയിഡ് അടിസ്ഥാനത്തിലുള്ള കളര്‍ ഒഎസ് 14-ല്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്‌ഫോണ്‍ 6,400 എംഎഎച്ചിന്റെ ശക്തമായ ബാറ്ററിയാണ്...
