July 23, 2026

Blog

സ്വർണവിലയിൽ വർധനവ്; പവന് 560 രൂപ കൂടി

സ്വർണവിലയിൽ കുതിപ്പ്. പവന് 560 രൂപ കൂടി 56,760 രൂപയിലും ഗ്രാമിന് 70 രൂപ കൂടി 7095 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില...

രത്തൻ ടാറ്റയുടെ ദീപ്ത സ്മരണകളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മേധാവി പി.ആർ ശേഷാദ്രി

ദീർഘവീക്ഷണമുള്ള ഒരു വ്യവ്യസായ പ്രമുഖൻ എന്ന നിലയിലും കാരുണ്യത്തിന്റെ ഉറവവറ്റാത്ത ഒരു മനുഷ്യസ്നേഹി എന്ന നിലയിലും നമ്മുടെയെല്ലാം ജീവിതങ്ങളെ സ്പർശിച്ച വ്യക്തിത്വത്തിന് ഉടമയായ രത്തൻ ടാറ്റയുടെ വിയോഗത്തിൽ...

മലയാളികൾക്ക് നോർക്കയിൽ അവസരം; മലേഷ്യ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ കൺസൾട്ടന്റ്മാരെ നിയമിക്കുന്നു

സ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു. മലേഷ്യ (ക്വലാലംപൂർ), ബഹ്‌റൈൻ (മനാമ) എന്നിവിടങ്ങളിലാണ് നിലവില്‍ ഒഴിവുകള്‍. അഭിഭാഷകനായി...

വമ്പൻ ഓഫറുമായി ബിഎസ്എന്‍എല്‍ ; 499 രൂപയുടെ പ്ലാന്‍ 399 രൂപയാക്കി!

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകൾ മുന്നോട്ടുവെച്ചുകൊണ്ട് 'ഫെസ്റ്റിവൽ ധമാക്ക' പ്രഖ്യാപിച്ചു. 499 രൂപ പ്രതിമാസ പ്ലാനിൽ 100 രൂപയുടെ താൽക്കാലിക ഇളവാണ് കമ്പനി നൽകുന്നത്, ആകെ 399...

ഡെലിവറി രംഗത്ത് കടുത്ത മത്സരത്തിനൊരുങ്ങി റിലയൻസ്; 30 മിനിറ്റ് ഡെലിവറി സേവനവുമായി ജിയോമാർട്ട്

ആവശ്യവസ്തുക്കൾ വീടുകളിൽ നേരിട്ടെത്തിക്കുന്നതിനായി ഡെലിവറി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ ഉയരുന്നു. സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ്, സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്കറ്റ് എന്നിവയാണ് ഈ മേഖലയിലെ പ്രമുഖർ....

ഫോബ്സ് സമ്പന്നരുടെ പട്ടിക: മുകേഷ് അംബാനി വീണ്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി

റിലയന്‍സ് ഇന്റസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി വീണ്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി പ്രഖ്യാപിക്കപ്പെട്ടു. ഫോര്‍ബ്‌സ് മാസികയുടെ 2024-ലെ സമ്പന്നരുടെ പട്ടികയില്‍ 119.5 ബില്യണ്‍...

ദേശീയ പാതകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ‘ഹംസഫർ’ നയം; ഉപയോക്തൃ സൗഹൃദ ഹൈവേ ലക്ഷ്യമിട്ട് കേന്ദ്ര മന്ത്രാലയം

ഇന്ത്യയിലെ ദേശീയ പാതകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 'ഹംസഫർ' നയം അവതരിപ്പിച്ചു. ഈ നയം ഹൈവേകളെ കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കാനും, സുരക്ഷിതവും...

രത്തന്‍ ടാറ്റയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

പ്രശസ്ത വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന് നടക്കും. ദക്ഷിണ മുംബൈയിലെ നരിമാൻ പോയിൻറ്റിലുള്ള നാഷണൽ സെൻറർ ഫോർ പെർഫോമിംഗ്...

ഐഫോണുകള്‍ക്ക് വമ്പന്‍ വിലക്കുറവ്; ഫ്ലിപ്‌കാര്‍ട്ട് സെയിലില്‍ നിരവധി ഫോണുകള്‍ക്ക് ആകര്‍ഷക ഓഫറുകള്‍

ദില്ലി: ഇന്ത്യയിലെ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഫെസ്റ്റിവല്‍ സെയിലിലൂടെ വന്‍ വില്‍പന പുരോഗമിക്കുകയാണ്. ഒക്ടോബര്‍ 9ന് ആരംഭിച്ച ഫ്ലിപ്‌കാര്‍ട്ട് സെയിലില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ലഭിക്കുന്ന ഓഫറുകൾ അറിയാം.സാംസങ്, ആപ്പിള്‍, മോട്ടോറോള,...

25 കോടിയുടെ ഭാഗ്യവാന്‍ കര്‍ണാടകയിലുണ്ട്

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബംബര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപ അടിച്ചത് കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫിന്. 42കാരനായ ഇദ്ദേഹം മെക്കാനിക്കാണ്....