July 23, 2026

Blog

വനിതാ സംരംഭകർക്കായി ‘വിമൺ സോൺ’ ; നവംബർ 28 മുതൽ 30 വരെ

കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ ആയ ഹഡിൽ ഗ്ലോബൽ, വനിതാ സംരംഭകരുടെ വികസനത്തിനായി 'വിമൺ സോൺ' സംഘടിപ്പിക്കുന്നു....

ബാറ്ററി വാടക പദ്ധതി നടപ്പിലാക്കാനൊരുങ്ങി ടാറ്റ മോട്ടോർസ്, ഇ.വി മോഡലുകളുടെ വില 3.5 ലക്ഷം വരെ കുറയാൻ സാധ്യത

ടാറ്റ മോട്ടോര്‍സ്, ഇലക്ട്രിക് വാഹന (ഇ.വി.) വിപണിയില്‍ ആധിപത്യം ഉറപ്പിക്കാനായി, ബാറ്ററി ആസ് എ സര്‍വീസ് (ബാസ്) പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. ടിയാഗോ, പഞ്ച്, ടിഗോര്‍, നെക്‌സോണ്‍...

മൂന്ന് മാസത്തെ സ്പെഷ്യൽ ഓഫറുമായി ജിയോഫൈബർ; ദീപാവലി ധമാക്ക ഓഫർ പ്രഖ്യാപിച്ചു

മുംബൈ: ജിയോഫൈബർ ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്ക് ദീപാവലി ധമാക്ക ഓഫർ പ്രഖ്യാപിച്ച് റിലയൻസ്. പുതിയ പോസ്റ്റ്‌പെയ്‌ഡ് കണക്ഷൻ എടുക്കുന്ന ഉപയോക്താക്കൾക്കാണ് ഈ ഓഫർ ലഭ്യമാകുക.പുതിയ ഉപഭോക്താക്കൾക്ക് ജിയോഫൈബർ സാധാരണയായി...

‘5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്’; ആറ് പുതിയ ഇൻസ്റ്റന്റ് ഉൽപ്പന്നങ്ങളുമായി ഈസ്റ്റേൺ

ഈസ്റ്റേൺ '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' ശ്രേണിയിലെ ആറ് പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചു, 5 മിനിറ്റിനുള്ളിൽ പാചകം ചെയ്ത് കഴിക്കാവുന്ന പുട്ട്, പാലപ്പം, നെയ്യ് ഉപ്പുമാവ്, ദോശ,...

കെഎസ്‌ആർടിസി വരുമാനത്തിൽ വൻ കുതിപ്പ്: കോറിയർ സർവീസും പരസ്യവരുമാനവും നേട്ടമാകുന്നു

കെഎസ്‌ആർടിസിക്ക് ടിക്കറ്റിതര വരുമാനത്തിലൂടെ വലിയ നേട്ടം. കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ്, പരസ്യവരുമാനം, സിനിമാ ചിത്രീകരണത്തിനുള്ള സ്ഥലങ്ങൾ വാടകയ്ക്ക് കൊടുക്കൽ, ഹില്ലി അക്വ കുടിവെള്ളം എന്നിവയിലൂടെ അഞ്ചുകോടിയിലധികമാണ് വരുമാനം...

മനീഷ് തിവാരി പുതിയ നെസ്ലെ ഇന്ത്യ മാനേജിംഗ് ഡയറക്ടർ

നെസ്ലെ ഇന്ത്യ, ആമസോൺ മുൻ കൺട്രി ഹെഡായ മനീഷ് തിവാരിയെ പുതിയ മാനേജിംഗ് ഡയറക്ടറായി നാമനിർദ്ദേശം ചെയ്തിരിക്കുകയാണ്. 2024 ഓഗസ്റ്റ് 1 മുതൽ തിവാരി ഈ പദവി...

മാറ്റമില്ലാതെ സ്വര്‍ണവില

റെക്കാര്‍ഡുകള്‍ സൃഷ്ടിച്ച് കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണവില ഇന്നലെ പവന് 160 രൂപ കുറഞ്ഞിരുന്നു. ഇന്ന് പവന്‍ 56800 രൂപയില്‍ത്തന്നെ തുടരുകയാണ്. സ്വര്‍ണം ഗ്രാമിന് വില 7100 രൂപയും. കഴിഞ്ഞ...

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഇനി ഒറ്റ പോർട്ടൽ

ഭൂമി ഇടപാടും അതുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഇനി ഒറ്റ വെബ്സൈറ്റ്. ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം പോർട്ടലായ ‘ഐലിംസ്’ വഴി ഈ സേവനങ്ങൾ ലഭ്യമാവും.രജിസ്ട്രേഷൻ,...

ടിക്കറ്റിതര വരുമാനത്തിൽ കുതിപ്പ് തുടർന്ന് കെഎസ്ആർടിസി

ടിക്കറ്റിതര വരുമാനത്തിലൂടെ നേട്ടം കൊയ്ത് കെഎസ്‌ആർടിസി. കൊറിയർ ആൻഡ്‌ ലോജിസ്റ്റിക്‌സ്‌, പരസ്യവരുമാനം, സിനിമാഷൂട്ടിങ്‌, ഹില്ലി അക്വ കുടിവെള്ള വിൽപ്പന തുടങ്ങിയ മാർഗങ്ങളിലൂടെ അഞ്ചുകോടിക്കുമുകളിലാണ്‌ വരുമാനം. കഴിഞ്ഞവർഷം ജൂണിൽ...

ലോക സമ്പന്നൻ മസ്ക്, ഇന്ത്യയിലെ അതിസമ്പന്നൻ അംബാനി, കേരളത്തിൽ നിന്ന് യൂസഫലിയും

ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടിക ബ്ലൂംബെർഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്, അതിൽ 263 ബില്യൺ ഡോളറിന്റെ ആസ്തിയോടെ ഇലോൺ മസ്ക് ഏറ്റവും വലിയ സമ്പന്നനായി മുന്നിൽ നിൽക്കുന്നു....