മനം നിറയ്ക്കുന്ന ഫീച്ചറുകളുമായി സാംസങ് ഗ്യാലക്‌സി എം15 5ജി പ്രൈം എഡിഷൻ
തിരുവനന്തപുരം: ബഡ്‌ജറ്റ് സ്‌മാര്‍ട്ട്ഫോൺ വിഭാഗത്തിൽ പുതിയതായി സാംസങ് ഗ്യാലക്‌സി എം15 5ജി പ്രൈം എഡിഷൻ വിപണിയിലെത്തിച്ചു. 2024 ഏപ്രിലിൽ പുറത്തിറങ്ങിയ ഗ്യാലക്‌സി എ15 5ജിയുടെ സമാനമായ ഡിസൈൻകൊണ്ട്...
