അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് മിനിമം വേതനമുയർത്തി കേന്ദ്രം, പ്രതിദിനം ₹1,035 വരെ; ഒക്‌ടോബർ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വേതനം വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ജീവിത ചെലവുകൾ വർധിച്ചതിനാൽ തൊഴിലാളികൾക്ക് ആശ്വാസമാകുന്ന രീതിയിൽ വേതന നിരക്കുകൾ പരിഷ്കരിക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം വെരിയബിൾ...
