March 25, 2026

Blog

ഇന്ത്യയിലേക്കുള്ള കല്‍ക്കരി കയറ്റുമതി വര്‍ധിപ്പിക്കാന്‍ റഷ്യ

ഇന്ത്യയിലേക്ക് കല്‍ക്കരി കയറ്റുമതി വര്‍ധിപ്പിക്കാന്‍ റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക്. റഷ്യന്‍ കല്‍ക്കരി ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് ചൈനയിലേക്കാണ്. എന്നാല്‍ അടുത്ത ദശകത്തിന്റെ തുടക്കത്തോടെ ഇന്ത്യ...

ജർമ്മനിയുടെ ഹൈഡല്‍ബര്‍ഗ് മെറ്റീരിയലിന്റെ ഇന്ത്യന്‍ സിമന്റ് യൂണിറ്റ് വാങ്ങാന്‍ അദാനി ഗ്രൂപ്പ്

ജര്‍മ്മനിയുടെ ഹൈഡല്‍ബര്‍ഗ് മെറ്റീരിയലിന്റെ ഇന്ത്യന്‍ സിമന്റ് യൂണിറ്റ് വാങ്ങാന്‍ അദാനി ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ട്. 1.2 ബില്യണ്‍ ഡോളറാണ് ഇടപാടിന്റെ ഏകദേശ മൂല്യം. സിമന്റ് മേഖലയില്‍...

റെക്കോർഡിനൊരു ബ്രേക്ക്; സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ഇന്ന് അല്പം പിന്നോട്ടിറങ്ങി. പവന് 160 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56800 രൂപയായി. സ്വര്‍ണം ഗ്രാമിന്...

സാംസങിന്റെ തൊഴിലാളി സമരത്തിൽ ഇടപെട്ട് തമിഴ്‌നാട് സർക്കാർ

തൊഴിലാളി സമരത്തിനിടെ കൊറിയന്‍ ഇലക്ട്രോണിക്‌സ് ഭീമനായ സാംസങിലെ ഉദ്യോഗസ്ഥര്‍ തമിഴ്‌നാട് വ്യവസായ മന്ത്രിയുമായി ചര്‍ച്ച നടത്തി. ചെന്നൈയിലെ ഫാക്ടറിയില്‍ നടന്നുകൊണ്ടിരിക്കുന്ന തൊഴിലാളി സമരം എത്രയും പെട്ടന്ന് പരിഹരിക്കുന്നത്...

ആൻഡ്രോയിഡ് ഫോണുകൾക്ക് മൂന്നിരട്ടി സുരക്ഷ; മോഷണം പോയാലും ഡാറ്റ സുരക്ഷിതം

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മോഷ്ടിക്കപ്പെടുമ്പോൾ അതിലെ സ്വകാര്യ ഡാറ്റ ചോർന്നുപോകുമോ എന്ന ആശങ്കയിലാണ് ഭൂരിഭാഗം ഉപയോക്താക്കളും. ഗൂഗിള്‍ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ആൻഡ്രോയിഡ് ഫോണുകളിൽ സെൻസിറ്റീവ് ഡാറ്റയെ സുരക്ഷിതമാക്കുന്ന...

യുഎസിനു ശേഷം യൂറോപ്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങി അമുൽ

യൂറോപ്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങി അമുല്‍. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡിന്‍റെ (GCMMF) മാനേജിംഗ് ഡയറക്ടര്‍ ജയന്‍ മേത്തയാണ് വിവരം പുറത്തുവിടുന്നത്. യുഎസിലെ അമുലിന്‍റെ...

ചെന്നൈ മെട്രോ രണ്ടാംഘട്ടം: കേന്ദ്രസര്‍ക്കാരിൽ നിന്ന് 65 % ധനസഹായം

ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിയിലേക്കുള്ള ചെലവിന്റെ 65 ശതമാനം കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇതിന്റെ ആകെ തുക 41,000 കോടി രൂപയിലധികം വരും....

വാട്‌സ്ആപ്പില്‍ വീഡിയോ കോളുകള്‍ക്ക് പുതിയ മുഖം: ഫില്റ്ററുകളും ബാക്ക്‌ഗ്രൗണ്ടുകളും ഉടൻ

തിരുവനന്തപുരം: അപ്‌ഡേറ്റുകളുടെ ഭാഗമായി, പുതിയ രണ്ട് ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ആകര്‍ഷകമായ ക്യാമറ ഫിൽട്ടറുകളും ബാക്ക്‌ഗ്രൗണ്ടുകളും കൂടാതെ ടച്ച്-അപ് ഓപ്ഷനുകളും ഇതിൽ ഉൾപ്പെടുന്നു.ഇനിയുള്ള വാട്‌സ്ആപ്പ് വീഡിയോ കോളുകൾ...

ജീവനക്കാർക്ക് കമ്പനിയിൽ ഓഹരി നൽകി സൊമാറ്റോ

തങ്ങളുടെ ജീവനക്കാരുടെ സ്റ്റോക്ക് ഓണർഷിപ്പ് പ്ലാനുകളുടെ (ESOPs) കീഴിൽ 11,997,768 ഓഹരികൾ അനുവദിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നു. 2024 ഒക്ടോബർ 2-നാണ് ഈ പ്രഖ്യാപനം. ആ ആഴ്ചയിലെ അവസാന ട്രേഡിംഗ്...

എസ്ബിഐ 10000 ജീവനക്കാരെ നിയമിക്കുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 10,000 പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യും. പൊതു ബാങ്കിംഗ് ആവശ്യകതകള്‍ നിറവേറ്റുന്നതിനും സാങ്കേതിക വൈദഗ്ധ്യം...