March 26, 2026

Blog

ഇന്ത്യാക്കാര്‍ക്ക് സിംഗപ്പൂരിനോടുള്ള പ്രിയം വർധിക്കുന്നു

ഇന്ത്യാക്കാര്‍ക്ക് സിംഗപ്പൂരിനോടുള്ള പ്രിയം വർധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യത്തെ ഒന്‍പതു മാസങ്ങളില്‍ സിംഗപ്പൂരിലേക്കുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ വരവ് 13 ശതമാനം വര്‍ധിച്ചതായി അധികൃതര്‍ അറിയിച്ചു....

ഇടവേളയ്ക്ക് ശേഷം മുന്നോട്ട്; സ്വർണവില 58360 രൂപയിലെത്തി

താത്കാലിക ആശ്വാസത്തിന് ശേഷം മുന്നോട്ട് കുതിച്ച് സ്വർണവില. സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനയുണ്ടായി. സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7295 രൂപയിലും പവന് 80...

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം അറിയിക്കണം: കേരള പോലീസ്

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തുടർക്കഥയകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കണമെന്ന് കേരള പൊലീസ്...

റിലയൻസ്-വയാകോം 18-സ്റ്റാർ ഇന്ത്യ ലയനം നവംബർ 7-ന് പൂർത്തിയാകും

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) വയാകോം 18 നും വാൾട്ട് ഡിസ്നിയുടെ സ്റ്റാർ ഇന്ത്യയും തമ്മിലുള്ള ലയനം നവംബർ ആദ്യത്തിൽ ഔദ്യോഗികമായി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ലയനം പൂർത്തിയായാൽ...

കേരളം പ്രതിഷേധത്തില്‍, ബിഹാറിനും ആന്ധ്രയ്ക്കും റെയിൽപാത വികസനത്തിനായി 6,798 കോടി അനുവദിച്ച് കേന്ദ്രം

ബിഹാറിനും ആന്ധ്രാപ്രദേശിനും റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിനും പാത വികസനത്തിനുമായി 6,798 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 2,245 കോടി രൂപയുടെ പദ്ധതിയിലൂടെ അമരാവതിയെ...

‘സീൽ ബാഡ്ജ്’ അവതരിപ്പിച്ച് സ്വിഗ്ഗി; ഗുണമേന്മ ഉറപ്പാക്കാൻ പ്രത്യേക പരിശ്രമം

ഓൺലൈൻ ഭക്ഷണ ഓർഡറുകളിൽ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാനുള്ള പുതിയ പദ്ധതിയുമായി സ്വിഗ്ഗി. 'സ്വിഗ്ഗി സീൽ' എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. 650 ഇന്ത്യൻ നഗരങ്ങളിലെ ഉപഭോക്താക്കളെ...

അംബാനിയുടെ കാമ്പയെ നേരിടാൻ പെപ്‌സിയും കൊക്കകോളയും

ശീതള പാനീയ മേഖലയിൽ മത്സരം കൂടുതൽ ശക്തമാകുകയാണ്. നിലവിൽ ഈ മേഖലയിലെ മുൻനിരക്കാർ പെപ്‌സിയും കൊക്കകോളയുമാണ്, എന്നാൽ റിലയൻസിന്റെ കാമ്പ കോള വിപുലീകരണത്തിനെ ശക്തമായി നേരിടാൻ ഒരുങ്ങുകയാണ്...

ചായപ്രേമികള്‍ക്ക് തിരിച്ചടി: തേയിലയുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ ടീ

മുംബൈ: തേയിലയുടെ വില വർധിപ്പിക്കാൻ ഒരുങ്ങി ടാറ്റ ടീ. ഉൽപ്പാദന ചെലവുകൾ കൂടിയതിനെത്തുടർന്നാണ് ചെലവ് ഉയർത്തേണ്ടിവന്നതെന്നും കമ്പനി അറിയിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും വിവിധ തേയിലത്തോട്ടങ്ങളിലെ വിളവെടുപ്പിനെ...

85 വിമാനങ്ങൾക്ക് വീണ്ടും വ്യാജ ബോംബ് ഭീഷണി സന്ദേശം

വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണി സന്ദേശം തുടരുകയാണ്. എയർ ഇന്ത്യയുടെ 20 വിമാനങ്ങൾക്കും അകാസയുടെ 25 വിമാനങ്ങൾക്കും വിസ്താരയുടെ 20 വിമാനങ്ങൾക്കുമുൾപ്പടെ കഴിഞ്ഞ 24 മണിക്കൂറിനിടെ...

ശമ്പളം 300 കോടി; ഗൂഗിളില്‍ ശ്രദ്ധേയനായി ഇന്ത്യക്കാരന്‍

ഇന്ത്യക്കാരനായ പ്രഭാകര്‍ രാഘവൻ എന്ന 64 വയസ്സുകാരൻ വാങ്ങുന്ന ശമ്പളം കേട്ട് അമ്പരപ്പോടെ നോക്കുകയാണ് ലോകം. 300 കോടി രൂപയാണ് ചീഫ് ടെക്നോളജിസ്റ്റായ രാഘവന് ഗൂഗിള്‍ നൽകുന്ന...