July 24, 2026

Blog

ക്രെഡിറ്റ് കാർഡ് വിതരണം കുറയുന്നു: പുതിയ കണക്കുകൾ പുറത്ത്

ക്രെഡിറ്റ് കാർഡുകളുടെ ആവശ്യകത കുറയുന്നുവെന്ന് സൂചിപ്പിക്കുന്ന കണക്കുകൾ പുറത്ത്. ഒക്ടോബർ മാസത്തിൽ രാജ്യത്ത് അനുവദിച്ച പുതിയ ക്രെഡിറ്റ് കാർഡുകളുടെ എണ്ണം വെറും 7.8 ലക്ഷമാണ്. കഴിഞ്ഞ വർഷം...

ഭക്ഷ്യ സുരക്ഷക്കായി കടുത്ത നടപടി: ചൈന, ജപ്പാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഇറക്കുമതി ഇന്ത്യ നിരസിച്ചു

ഭക്ഷ്യ ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിന്റെയും സുരക്ഷാ മാനദണ്ഡങ്ങളുടെയും ലംഘനത്തെ തുടർന്ന് ചൈന, ജപ്പാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്കെതിരെ ഇന്ത്യ കടുത്ത നടപടി...

തൊഴില്‍ വിപണിയിൽ ഉണര്‍വേകാന്‍ യുകെ

തൊഴില്‍ വിപണിയില്‍ ഉണര്‍വുണ്ടാക്കുന്നതിന് വേണ്ടി യു.കെ. സര്‍ക്കാര്‍ ഒരു പദ്ധതി നടപ്പാക്കാനിരിക്കുകയാണ്, ഇതിന്റെ പ്രധാന ലക്ഷ്യം കൂടുതല്‍ ആളുകളെ തൊഴില്‍ മേഖലയിലേക്ക് തിരികെ കൊണ്ടുവരുകയാണ്. ജീവനക്കാര്‍ക്ക് മാനസികാരോഗ്യ...

ഗൗതം അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാൽപ്പര്യ ഹർജി

ചെന്നൈ: വ്യവസായി ഗൗതം അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയിൽ പൊതു താല്പര്യ ഹർജി. അദാനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും പ്രത്യേക അന്വേഷണ സംഘമോ കേന്ദ്ര ഏജൻസികളോ അന്വേഷിക്കണമെന്നാണ്...

പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരനിക്ഷേപങ്ങള്‍ ട്രഷറികളേക്ക് മാറ്റണമെന്ന് ധനവകുപ്പ്

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരനിക്ഷേപങ്ങള്‍ ട്രഷറികളേക്ക് മാറ്റണമെന്ന് ധനവകുപ്പ് . നിലവില്‍ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ സ്ഥിര നിക്ഷേപമായി സൂക്ഷിച്ചിരിക്കുന്ന തുകകള്‍ കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക്...

ഭരണഘടനയുടെ 75-ാം വാര്‍ഷികം; 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി

ന്യൂഡൽഹി: ഭരണഘടനയുടെ 75-ാം വര്‍ഷത്തോടനുബന്ധിച്ച് രാജ്യത്ത് വിപുലമായ ആഘോഷമാണ് നടക്കുന്നത്. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ചൊവ്വാഴ്ച സംയുക്തസമ്മേളനം നടന്നു. 75 രൂപയുടെ പ്രത്യേക നാണയം രാഷ്ട്രപതി പുറത്തിറക്കി...

ദേഹാസ്വാസ്ഥ്യം: ആർബിഐ ഗവർണർ ശക്തികാന്ത ദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ ശക്തികാന്ത ദാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ രാവിലെയാണ് അഡ്മിറ്റ് ചെയ്തത്. കടുത്ത...

പ്രകൃതിദത്ത കൃഷി; പ്രോത്സാഹനവുമായി സര്‍ക്കാര്‍

ഒരു കോടി കര്‍ഷകര്‍ക്കിടയില്‍ പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ ദൗത്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 15,000 ക്ലസ്റ്ററുകളിലൂടെ 7.5 ലക്ഷം ഹെക്ടറില്‍ പ്രകൃതി കൃഷി ആരംഭിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര...

ഐഫോൺ 17 എയർ: ഏറ്റവും കട്ടി കുറഞ്ഞ ഐഫോൺ; പുതിയ റിപ്പോർട്ടുകൾ

മുംബൈ: ആപ്പിളിന്റെ അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 17 എയർ (അല്ലെങ്കിൽ ഐഫോൺ 17 സ്ലിം) മുൻ സൂചനകളേക്കാൾ കുറവ് കട്ടിയുള്ളതായിരിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

സ്വർണം പവന് 960 രൂപ കുറഞ്ഞു

സ്വര്‍ണവിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7080 രൂപയും പവന് 56640...