July 24, 2026

Blog

അദാനി ഗ്രൂപ്പുമായുള്ള ഇടപാടുകള്‍ ബംഗ്ലാദേശ് പുനഃപരിശോധിക്കും

അദാനി ഗ്രൂപ്പുമായുള്ള ഇടപാടുകള്‍ ഉള്‍പ്പെടെ ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ഒപ്പുവെച്ച നിരവധി ഊര്‍ജ ഇടപാടുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും അവലോകനത്തിനും ബംഗ്ലാദേശ് ഒരുങ്ങുന്നു. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച ഒരു...

ഓൺലൈൻ സംവിധാനം തകരാറിൽ; സംസ്ഥാനത്തെ ലോട്ടറി വിതരണം നിലച്ചു

ഭാഗ്യക്കുറി വകുപ്പ് ഓഫീസുകളിലെ ഓൺലൈൻ സംവിധാനം തകരാറിലായതോടെ സംസ്ഥാനത്തെ ലോട്ടറി വിതരണം ഭാഗികമായി നിലച്ചിരിക്കുകയാണ്. കച്ചവടക്കാർക്കും ഏജൻറ്മാർക്കും ഓഫീസുകളിൽ നിന്നും ലോട്ടറി ലഭിക്കാത്തത് ലോട്ടറി വില്പനക്കാരെ പ്രതികൂലമായി...

കുതിച്ചുയർന്ന് പച്ചക്കറി വില

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറിവില. സവാള, വെളുത്തുള്ളി, തക്കാളി അടക്കം പച്ചക്കറികള്‍ക്കെല്ലാം വില കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത് തക്കാളി ഒരു പെട്ടിക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ 200 രൂപ വില...

സ്വർണവിലയിൽ നേരിയ ഇടിവ് ; പവന് 800 രൂപ കുറഞ്ഞു

ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയിൽ താഴ്ച. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7200 രൂപയും പവന് 57600 രൂപയുമായി. ആറ്...

ക്വിക്ക് കൊമേഴ്‌സുമായി ആമസോൺ

ക്വിക്ക് കൊമേഴ്‌സ് സേവനവുമായി ആമസോണും. തേസ് എന്ന് പേരിട്ടിരിക്കുന്ന സര്‍വീസ് ഡിസംബര്‍ അവസാനമോ അടുത്തവര്‍ഷം ആദ്യമോ ആരംഭിക്കുമെന്ന് റോയിട്ട്‌ഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. ഈ സേവനത്തിന്റെ പേര് അന്തിമമാണോ...

ഇന്ത്യ കയറ്റുമതി സൗകര്യങ്ങളും ശേഷിയും വര്‍ധിപ്പിക്കണമെന്ന് മൊബൈൽ ഫോൺ കമ്പനികൾ

ഇന്ത്യ നിലവിലുള്ള കയറ്റുമതി സൗകര്യങ്ങളും ശേഷിയും വര്‍ധിപ്പിക്കണമെന്ന് മൊബൈല്‍ ഫോണ്‍ കമ്പനികള്‍. 2030ഓടെ ഉപകരണ കയറ്റുമതിയില്‍ എട്ട് മടങ്ങ് വര്‍ധനവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. കയറ്റുമതി 180...

ലോകത്തിലെ രണ്ടാമത്തെ ധനികന്‍ ഇലണ്‍ മസ്‌ക്

അടുത്തിടെ പുറത്തിറങ്ങിയ സിഎന്‍എന്‍ റിപ്പോര്‍ട്ട് പ്രകാരം ചരിത്രത്തിലെ തന്നെ ഏറ്റവും രണ്ടാമത്തെ സമ്പന്നന്‍ ഇലണ്‍ മസ്‌കാണ്. യു.എസ് പ്രസിഡന്റ് ഇലക്ഷനില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ജയത്തിന് പിന്നാലെ ടെസ്‌ലയിലേക്കുള്ള...

റോയൽ എൻഫീൽഡ് പുതിയ സ്‌ക്രാം അവതരിപ്പിച്ചു

ഇരുചക്രവാഹന വിപണിയിലെ പ്രമുഖനായ റോയൽ എൻഫീൽഡ്, സ്‌ക്രാംബ്ലർ മോട്ടോർസൈക്കിളായ സ്‌ക്രാമിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. ഗോവയിൽ നടന്ന മോട്ടോവേഴ്സ് 2024 പരിപാടിയിലാണ് സ്‌ക്രാമിന്റെ ഈ പുതിയ പതിപ്പ്...

6200 എംഎഎച്ച് ബാറ്ററിയുമായി വണ്‍പ്ലസ് 13ആര്‍; ഫീച്ചറുകള്‍ ചോര്‍ന്നു!

ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ വൺപ്ലസിന്റെ വൺപ്ലസ് 13ആർ ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യുമെന്ന് സൂചന. ഫ്ലാഗ്ഷിപ്പ് മോഡലായ വൺപ്ലസ് 13യോടൊപ്പം ഫോണിന്‍റെ ഇന്ത്യയിലെ അരങ്ങേറ്റം നടക്കുമെന്നാണ് പ്രതീക്ഷ....

ബ്ലാക്ക് ഫ്രൈഡേ സെയിൽ: ഫ്ലിപ്കാർട്ടിൽ ഐഫോൺ 15 മുതൽ ഗ്യാലക്‌സി എസ്24+ വരെ വമ്പൻ ഓഫറുകളിൽ

ജനപ്രിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിന്റെ ബ്ലാക്ക് ഫ്രൈഡേ സെയിൽ ആരംഭിച്ചു. നവംബർ 24 മുതൽ 29 വരെ നീണ്ടു നിൽക്കുന്ന വിൽപ്പന മേളയിൽ പ്രീമിയം മോഡലുകൾ ഉൾപ്പെടെയുള്ള...