March 26, 2026

Blog

ഇന്ത്യയിലെ സ്മാർട്ട്‌ ഫോൺ വിപണി കുതിക്കുന്നു

2024കലണ്ടര്‍ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണി ആഗോളതലത്തില്‍ യൂണിറ്റ് വോളിയം അടിസ്ഥാനത്തില്‍ രണ്ടാമതെത്തിയതായി കൗണ്ടര്‍പോയിന്റ് റിസര്‍ച്ച്. ചൈനയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍...

കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി

കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.കഴിഞ്ഞ ആഴ്‌ചയിൽ 20 കോടി രൂപ നൽകിയിരുന്നു. പ്രതിമാസം 50 കോടി...

സൊമാറ്റോയും സ്വിഗ്ഗിയും നിയമങ്ങള്‍ ലംഘിച്ചതായി റിപ്പോർട്ട്

സൊമാറ്റോയും സ്വിഗ്ഗിയും നിയമങ്ങള്‍ ലംഘിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ ആന്റിട്രസ്റ്റ് ബോഡി നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം...

റബർ വിലയിൽ നേരിയ ഉണർവ്

രാജ്യാന്തര റബർ വിലയിൽ നേരിയ ഉയർച്ച. രാജ്യാന്തര വില കിലോയ്ക്ക് 202 രൂപയായി. കഴിഞ്ഞ ദിവസം 200 രൂപയുടെ താഴ്ന്ന നിരക്കിൽ താഴെയെത്തിയിരുന്നു. എന്നാൽ, ആഭ്യന്തര വിപണിയിൽ...

ഇന്ത്യയുടെ സ്മാർട്ട്ഫോൺ വിപണി ആഗോളതലത്തിൽ രണ്ടാമത്

2024 വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണി യൂണിറ്റ് വോളിയം അടിസ്ഥാനത്തില്‍ ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്തെത്തി, ചൈനയെ പിന്നിലാക്കിയാണ് ഈ മുന്നേറ്റം. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, ഇന്ത്യ...

‘എൻറെ പൊന്നേ’; സംസ്ഥാനത്ത് കുതിച്ചുയർന്നു സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. ഇന്നലെ സ്വർണ വില കുത്തനെ ഇടിഞ്ഞിരുന്നു. ഇന്ന് 680 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ സ്വർണവില വീണ്ടും 58000 കടന്നു. ഒരു...

സൈബര്‍ സുരക്ഷ: പ്രസക്തിയും അതിജീവനമെന്ന വെല്ലുവിളിയും; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

സാമൂഹ്യ മാധ്യമങ്ങൾ ഒരേസമയം നന്മയുടെയും തിന്മയുടെയും പ്രചാരണം ഏറ്റെടുക്കാറുണ്ട്. വ്യക്തി അധിക്ഷേപങ്ങളുടെയും ആൾക്കൂട്ട വിചാരണകളുടെയും ഇടങ്ങളായി സാമൂഹ്യ മാധ്യമങ്ങൾ മാറുന്നത് നാം സമീപകാലത്ത് ഒരുപാട് കണ്ടതാണ്. ടെലിവിഷന്‍...

ഭക്ഷ്യ സുരക്ഷ കർശനമാക്കാൻ എഫ് എസ് എസ് എ ഐ

ഫുഡ് റെഗുലേറ്റര്‍ എഫ് എസ് എസ് എ ഐ (ഫുഡ് സെഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) സംസ്ഥാനങ്ങളിലെ ഇ-കൊമേഴ്സ് ഓപ്പറേറ്റർമാരുടെ വെയര്‍ഹൗസുകളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന്...

കിറ്റെക്സ് ഓഹരികൾ 5% ഉയർന്നു; മറ്റ് ഓഹരികളിലും മികച്ച നേട്ടം

നവംബർ ഏഴിന് നടന്ന വ്യാപാരത്തിൽ, കിറ്റെക്സ് ഓഹരികൾ മികച്ച പ്രകടനം കണ്ടു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും അഞ്ചു ശതമാനം ഉയർന്ന്, ഓഹരികൾ 651.05 രൂപയിൽ ക്ലോസ്...

സബ്‌സിഡി നിരക്കിൽ ഭക്ഷ്യവസ്തുക്കൾ; ഭാരത് ബ്രാൻഡിന്റെ രണ്ടാം ഘട്ട വിൽപ്പന കേന്ദ്രം ആരംഭിച്ചു

ഭാരത് ബ്രാൻഡ് ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള രണ്ടാമത്തെ ഘട്ടം കേന്ദ്ര സർക്കാർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അരി, ഗോതമ്പ്, സുഗന്ധ വ്യഞ്ജനങ്ങൾ, പരിപ്പ്, ഓയിൽസീഡ്സ്, ഉള്ളി...