March 26, 2026

Blog

രാജ്യത്തെ വസ്ത്ര കയറ്റുമതിയില്‍ വര്‍ധന

2024 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍, ഇന്ത്യയുടെ വസ്ത്ര കയറ്റുമതി 8.7 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11.6 ശതമാനം ഉയര്‍ന്നതാണ്...

ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക്‌ അപേക്ഷ ക്ഷണിച്ചു

സർക്കാർ അംഗീകൃത സ്വകാര്യ ഐ.ടി.ഐ-കളിൽ ഒന്ന്/രണ്ട് വർഷത്തെ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി ഫീസ് - റീ ഇംബേഴ്‌സ്മെന്റ് സ്‌കോളർഷിപ്പ് നൽകുന്നതിലേക്കായി കേരള സംസ്ഥാന...

റബര്‍ ഇറക്കുമതിക്കെതിരെ കര്‍ഷകര്‍ ബഹിഷ്‌കരണ ആഹ്വാനം, വില ഇടിവ് തുടരുന്നു

റബർ ഇറക്കുമതിക്കെതിരെ ബഹിഷ്‌കരണ ആഹ്വാനവുമായി രംഗത്തെത്തിയിട്ടും, ഇപ്പൊഴും റബർ വില ഉയരുന്നില്ല. അന്താരാഷ്ട്ര വിപണിയിൽ 200 രൂപയ്ക്ക് മുകളിലായിരുന്ന വില, ഇനി ഇറക്കുമതി വീണ്ടും ശക്തമാകുന്നുവെന്ന ആശങ്കയിലാണ്...

ഇന്ത്യയിൽ ആദ്യ ഇലക്ട്രിക് ഇരുചക്ര മോഡൽ അവതരിപ്പികക്കാനൊരുങ്ങി സുസുക്കി

ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് സുസുക്കിയും. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോഡല്‍ അടുത്ത വര്‍ഷം തന്നെയെത്തും. സുസുക്കിയുടെ ജനപ്രിയ മോഡലായ ആക്‌സസിന്റെ ഇലക്ട്രിക് പതിപ്പാകും...

മധ്യകേരളത്തിൽ നാളികേരം റെക്കോർഡ് വിലയിൽ; ഏലക്കയും കുരുമുളകും ഉയർന്ന നിരക്കുകളിൽ

മധ്യകേരളത്തില്‍ നാളികേരത്തിന് വില സർവകാല റെക്കോർടിൽ. മൂവാറ്റുപുഴ പണ്ടപ്പിള്ളി മാർക്കറ്റിൽ നാളികേരം കിലോയ്ക്ക് 81 രൂപ വിലയിൽ ലേലം നടത്തി. കാർഷിക മേഖലയിലെ നാളികേര ലഭ്യത കുറയുകയും...

വസ്ത്ര കയറ്റുമതിയിൽ 11.6% വളർച്ച; യുഎസ്-ബ്രിട്ടൻ വിപണികളിൽ വൻ ഡിമാന്‍ഡ്

രാജ്യത്തെ വസ്ത്ര കയറ്റുമതിയില്‍ മികച്ച വർദ്ധനവ്. 2024 ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യ 8.7 ബില്യണ്‍ ഡോളറിന്‍റെ വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്തു, ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ...

ടോളിൻസ് ടയേഴ്‌സ് ഓഹരികൾ 9.92% കുതിച്ചുയർന്നു; മുത്തൂറ്റ് ഫിനാൻസും കേരള ആയുർവേദയും മികച്ച നേട്ടത്തിൽ

നവംബർ 18ലെ വ്യാപാരത്തിൽ ടോളിൻസ് ടയേഴ്‌സ് ഓഹരികൾ ഉയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിനെ അപേക്ഷിച്ച് 9.92 ശതമാനം ഉയർന്ന ഓഹരികൾ 183.40 രൂപയിലാണ് ക്ലോസ് ചെയ്തത്. വിപണിയിൽ...

സെല്‍ഫ് ഡ്രൈവിംഗ് വെഹിക്കിള്‍; നിയമങ്ങള്‍ ഇളവ് നൽകാൻ ട്രംപ്

സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ക്കുള്ള യുഎസ് നിയമങ്ങളില്‍ ഇളവ് വരുത്താന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗതാഗത വകുപ്പിന്റെ മുന്‍ഗണനകളില്‍ ഒന്നായി ഇതിനെ പരിഗണിച്ചിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ ട്രാന്‍സിഷന്‍...

കേരളത്തിലെ ഇറച്ചിക്കോഴികളെ പേടിക്കണം; മരുന്നുകളെ മറികടക്കുന്ന ബാക്ടീരിയകൾ കണ്ടെത്തി ഐസിഎംആ​ർ

തി​രു​വ​ന​ന​ന്ത​പു​രം: മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​യ ബാ​ക്​​ടീ​രി​യ​കളുടെ സാ​ന്നി​ധ്യം കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ കണ്ടെത്തി ഐസിഎംആ​ർ. ഐസിഎംആ​റി​ലെ ശാ​സ്​​ത്ര​ജ്ഞ​ൻ ഡോ. ​ഷോ​ബി വേ​ളേ​രി​യു​ടെ​ നേ​തൃ​ത്വ​ത്തി​ൽ അ​ജ്​​മ​ൽ അ​സീം, പ്രാ​ർ​ഥി സാ​ഗ​ർ,...

ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്

കേരളത്തിലെ ടൂറിസ്റ്റ് ബസുകൾ റോഡുകളിൽ ശബ്ദമലിനീകരണം സൃഷ്ടിക്കുന്നതായുളള പരാതികള്‍ വ്യാപകമാകുകയാണ്. ടൂറിസ്റ്റ് ബസുകളില്‍ നിന്ന് പുറത്തേക്ക് സംഗീതം വലിയ ശബ്ദത്തില്‍ കേള്‍ക്കുന്ന സ്പീക്കറുകളാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിനെതിരെ നടപടിക്കൊരുങ്ങി...