2025 ൽ ഹോട്ടല്‍ റൂം നിരക്കുകൾ കുതിച്ചുയരും: 15% വരെ വർധനവിന് സാധ്യത
രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ 2025-ൽ വലിയ വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പശ്ചാത്തലത്തിൽ ഹോട്ടല്‍ റൂം നിരക്കുകൾ കൂടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2024-ൽ ഹോട്ടൽ മുറികളുടെ നിരക്കിൽ 7-8...
