വ്യാപാര തടസ്സങ്ങൾ പരിഹരിക്കണം; യൂറോപ്പ്യൻ യൂണിയനോട് ആവശ്യവുമായി ഇന്ത്യ
ഇന്ത്യന്‍ ആഭ്യന്തര വ്യവസായം യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിപണികളില്‍ നേരിടുന്ന തടസ്സങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതായി വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും യൂറോപ്യന്‍ ട്രേഡ് ആന്‍ഡ് ഇക്കണോമിക് സെക്യൂരിറ്റി...
