March 26, 2026

Blog

കേരളത്തെ വ്യാവസായിക-സാമ്പത്തിക കേന്ദ്രമാക്കി മാറ്റും: കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലയെ ഊര്‍ജ്ജസ്വലമായ വ്യാവസായിക-സാമ്പത്തിക കേന്ദ്രമാക്കി മാറ്റാന്‍ പദ്ധതി. ഇതിനായി വ്യാവസായിക, സാമ്പത്തിക വളര്‍ച്ചാ പദ്ധതി നടപ്പാക്കുന്നതിന് കേരള സര്‍ക്കാര്‍ അനുമതി നല്‍കിയതായി ധനമന്ത്രി കെ...

നാല് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ കൂടി കേന്ദ്ര സർക്കാർ വിൽക്കുന്നു

രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകളുടെ കൂടി ഓഹരി വിൽക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, പഞ്ചാബ് ആൻ്റ് സിൻഡ് ബാങ്ക്, സെൻട്രൽ ബാങ്ക്...

ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

പത്തനംതിട്ട : ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. തീർത്ഥാടനം പുരോഗമിക്കുമ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ ഒരുലക്ഷം തീർത്ഥാടകർ അധികമായെത്തി.കഴിഞ്ഞ വർഷം ആദ്യ നാലു ദിവസമെത്തിയത് 148,073 തീർത്ഥാടകരാണ്....

സ്വർണവിലയിൽ മുന്നേറ്റം; പവന് 400 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. പവന് 400 രൂപയുടെയും വര്‍ധനവുണ്ടായി. ഇതോടെ ഗ്രാമിന് 7115 രൂപയും പവന് 56920 രൂപയുമാണ് വിപണിവില....

ഓൺലൈൻ ട്രെഡിങ് തട്ടിപ്പ്; ചൈനീസ് പൗരൻ അറസ്റ്റിൽ

ഡൽഹിയിൽ 100 കോടി രൂപയുടെ ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയുള്ള കുറ്റകൃത്യത്തിൽ ഒരു ചൈനീസ് പൗരനായ ഫാങ് ചെൻജിന്‍ അറസ്റ്റിലായി. 43.5 ലക്ഷം...

കൊപ്ര, വെളിച്ചെണ്ണ വിലയിൽ വർദ്ധനവ്; കുരുമുളക് വില ഇടിഞ്ഞു

കുരുമുളക് വിലയിൽ തകർച്ച; വിപണിയിൽ പ്രതിസന്ധി നിലനിൽക്കുംകുരുമുളകിന്റെ വില രണ്ട് ദിവസത്തിനിടെ ക്വിൻറലിന് 800 രൂപ കുറഞ്ഞതോടെ ഉൽപ്പന്നം പ്രതിസന്ധി നേരിടുന്നു. സീസൺ ആരംഭിക്കാൻ മാസങ്ങൾ ബാക്കിയായതിനാൽ...

ഓഹരി വിപണിയിൽ മുന്നേറി മുത്തൂറ്റ് ഫിനാൻസും കൊച്ചിൻ ഷിപ്പ്‍യാർഡും

നവംബർ 19ലെ ഓഹരി വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ്‍യാർഡും കല്യാൺ ജ്വല്ലേഴ്സും വലിയ നേട്ടം. കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരികൾ 4.54 ശതമാനം ഉയർന്ന് 1,360.50 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു....

സൗദി അറേബ്യയിൽ നഴ്‌സാകാം; നോർക്ക റിക്രൂട്ട്മെന്റ് ഡിസംബറിൽ

സൗദി അറേബ്യയുടെ ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്‌സ് (വനിതകൾ) ഒഴിവുകൾക്കായി നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ബെൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമർജൻസി റൂം,...

ഏഷ്യൻ വിപണികളിൽ റബർ വില വർദ്ധിച്ചു; ക്രൂഡ് ഓയിൽ, എലക്ക വിലയിൽ ഇടിവ്

ഒരു ഇടവേളയ്ക്കുശേഷം ജപ്പാനിൽ റബർ അവധി നിരക്ക് ഉയർന്നതോടെ ഏഷ്യൻ വിപണികളേയും സജീവമാക്കി. തായ്ലാൻഡിലും മറ്റു രാജ്യങ്ങളിലും ഈ മാറ്റം അനുകൂല തരംഗത്തിന് കാരണമായി. പശ്ചിമേഷ്യൻ സംഘർഷം...