ബില്‍ പേയ്മെന്റുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ഗൂഗിള്‍ പേ
ബില്‍ പേയ്മെന്റുകള്‍ക്ക് കണ്‍വീനിയന്‍സ് ചാര്‍ജ് അവതരിപ്പിച്ച് ഗൂഗിള്‍ പേ. വൈദ്യുതി, വാട്ടര്‍, പാചക വാതകം തുടങ്ങിയവയുടെ ബില്‍ പേയ്മെന്റുകള്‍ക്കാണ് ഗൂഗിള്‍ പേ ഇനി മുതൽ ചാര്‍ജ് ഈടാക്കുക.ഇടപാട്...
ബില്‍ പേയ്മെന്റുകള്‍ക്ക് കണ്‍വീനിയന്‍സ് ചാര്‍ജ് അവതരിപ്പിച്ച് ഗൂഗിള്‍ പേ. വൈദ്യുതി, വാട്ടര്‍, പാചക വാതകം തുടങ്ങിയവയുടെ ബില്‍ പേയ്മെന്റുകള്‍ക്കാണ് ഗൂഗിള്‍ പേ ഇനി മുതൽ ചാര്‍ജ് ഈടാക്കുക.ഇടപാട്...
പ്രവാസി നിക്ഷേപം വര്‍ധിച്ചിരിക്കുന്നതായി ആര്‍ബിഐയുടെ റിപ്പോര്‍ട്ട്. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നിന്ന് എന്‍ആര്‍ഐ ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള പണമൊഴുക്ക് 42.8% കൂടിയതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വര്‍ഷം...
ഹരിയാന സര്‍ക്കാര്‍ ബര്‍മിംഗ്ഹാം സര്‍വകലാശാലയുമായി സുസ്ഥിര വിള പരിപാലനത്തിനും കോള്‍ഡ് ചെയിന്‍ പദ്ധതിക്കുമായി കരാര്‍ ഒപ്പുവച്ചു. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം വിളവെടുപ്പിനു ശേഷം പച്ചക്കറികളും പഴങ്ങളും...
സൈബർ തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെടുന്നത് ഒരു സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങൾക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള...
പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ഫെഡ് റിസര്‍വ്. വിവിധ രാജ്യങ്ങള്‍ക്ക് മേലുള്ള താരിഫ് നിരക്കുകള്‍ അമരിക്ക ഉയര്‍ത്തിയിരുന്നു. ഒപ്പം കുടിയേറ്റ നിയന്ത്രണവും കൊണ്ടുവന്നു. ട്രംപിന്റെ ഈ രണ്ട്...
ആപ്പിളിന്റെ പുതിയ ഐഫോണ്‍ സീരീസായ ഐഫോണ്‍ 16ഇ ഫെബ്രുവരി 28 മുതല്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കും. ഐഫോണ്‍ 16 സീരീസിനെ അപേക്ഷിച്ച്, കുറഞ്ഞ വിലയ്ക്ക് ഐഫോണ്‍ 16...
സിഗരറ്റുകളുടെയും പുകയില ഉല്‍പ്പന്നങ്ങളുടെയും വില കൂടും. ജിഎസ്ടി 40 ശതമാനമാക്കാന്‍ നീക്കം.ചരക്ക് സേവന നികുതിയില്‍ ഒരു പുതിയ ടാക്സ് സ്ലാബ് കൂടി വരുന്നുവെന്നാണ് കേന്ദ്രം നല്‍കുന്ന സൂചന....
യാത്രകളിലും ഹോസ്പിറ്റാലിറ്റി റോളുകളിലും തൊഴിലവസരങ്ങള്‍ 37 ശതമാനം ഉയർന്നതായി റിപ്പോര്‍ട്ട്. നവംബര്‍ 2024 മുതല്‍ ജനുവരി 2025 വരെയുള്ള വിവാഹ സീസണിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയതാണ് ഇന്‍ഡീഡ് ജോബ്...
ഗൂഗിള്‍ ക്രോമിന് സുരക്ഷാഭീഷണിയുണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സി. ബ്രൗസറിന് സുരക്ഷാ പാളിച്ചകളുണ്ടെന്നും ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്നുമാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ മുന്നറിയിപ്പ്. macOS, Windows, Linux...
സംസ്ഥാനത്തെ സ്വർണവില കുത്തനെ ഉയരുന്നു. പവന് 65000 എന്ന റെക്കോർഡിലെത്താൻ എത്താൻ ഇനി വെറും 440 രൂപ മാത്രം മതി. ഇന്ന് ഗ്രാമിന് 35 രൂപയും പവന്...