തമിഴ്നാട് എൻജിനിയറിങ് പ്രവേശനം, ഇന്നുമുതൽ അപേക്ഷിക്കാം
ചെന്നൈ: തമിഴ്‌നാട്ടിൽ എൻജിനിയറിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇന്നുമുതൽ അപേക്ഷിക്കാം.അണ്ണാ സർവകലാശാലയിലേക്കും അനുബന്ധ കോളേജുകളിലേക്കും ഓൺലൈൻവഴിമാത്രമേ അപേക്ഷ സമർപ്പിക്കാനാവൂവെന്ന് സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാനദിവസം ജൂൺ...
