September 27, 2026

Blog

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ മാറ്റമില്ല. ഒരു ദിവസത്തെ ഇടവിലേയ്ക്ക് ശേഷം ഇന്നലെ സ്വർണവില കൂടിയിരുന്നു.ഇന്നലെ പവന് 240 രൂപയാണ് കൂടിയത്. വിപണിയില്‍ ഇന്ന് ഒരു പവൻ...

കെഎസ്ആർടിസിക്ക് 103 കോടി രൂപകൂടി അനുവദിച്ച് ധനമന്ത്രി

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 103.24 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.24 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള...

ആഗോള തലത്തിൽ 200 ജീവനക്കാരെ ഗൂഗിള്‍ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്

ആഗോള തലത്തില്‍ 200 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍. കമ്പനി എഐ വികസനത്തിലേക്കും ഡാറ്റാ സെന്ററുകളിലേക്കും നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ മറ്റ് മേഖലകളിലെ നിക്ഷേപങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ എന്നാണ്...

വിലക്കയറ്റത്തിൽ നിന്നും ആശ്വാസമേകുന്നതിനായി സപ്ലൈകോ സ്കൂൾ മാർക്കറ്റുകൾ മെയ് 12 മുതൽ

സപ്ലൈകോ സ്കൂള്‍ മാർക്കറ്റ് മെയ് 12 മുതല്‍ പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പഠനോപകരണങ്ങളുടെ വിലക്കയറ്റത്തിൽ നിന്നും ആശ്വാസമേകുന്നതിനായി സപ്ലൈകോ സ്കൂൾ...

സ്വിഗ്ഗിക്ക് നാലാം പാദത്തിൽ 1081 കോടി രൂപയുടെ നഷ്ടം

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ മാർച്ച് പാദത്തിലെ സംയോജിത അറ്റനഷ്ടം 1,081.18 കോടി രൂപയായി ഉയർന്നു. 554.77 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ...

ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച വിമാനത്താവളങ്ങള്‍ ഈ മാസം 15 വരെ തുറക്കില്ല

ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച വിമാനത്താവളങ്ങള്‍ ഈ മാസം 15 വരെ പ്രവര്‍ത്തിക്കില്ല. രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം സുരക്ഷാ പരിശോധന കര്‍ശനമാക്കിയതായി അധികൃതര്‍ അറിയിച്ചുരാജ്യത്തെ 32 വിമാനത്താവളങ്ങളാണ്...

സ്വർണവിലയിൽ വർധന; പവന് 240 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ വർധന. ഇന്ന് പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 72,360 രൂപയും, ഗ്രാമിന് 9,045 രൂപയുമാണ്...

ഇന്ത്യ – പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു

ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചു. ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം തുടരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റിന്റെ ഭാവി സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ച ഉണ്ടായേക്കുമെന്ന്...

സ്വർണവിലയിൽ വർധനവ്; പവന് 240 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് വില കൂടിയത്. ഇന്ന് ഒരു പവന് 72,120 രൂപയും, ഗ്രാമിന് 9,015 രൂപയുമാണ്...

8000 അക്കൗണ്ടുകള്‍ ബ്ലോക് ചെയ്യുമെന്ന്‌ എക്‌സ്‌

കേന്ദ്രസര്‍ക്കാരിന്റെ നിർദേശത്തെത്തുടർന്ന് ഇന്ത്യയിൽ 8,000 അക്കൗണ്ടുകള്‍ ബ്ലോക് ചെയ്യുമെന്ന് എക്‌സ്. ചില അന്തര്‍ദേശീയ വാര്‍ത്താമാധ്യമങ്ങളുടേയും അതുപോലെ പ്രമുഖ എക്‌സ് ഉപയോക്താക്കളുടേയും അക്കൗണ്ടുകള്‍ ഉള്‍പ്പെടെയാണ് ബ്ലോക് ചെയ്യുന്നത്. വ്യാഴാഴ്ച...