September 27, 2026

Blog

മുകളിലേക്ക്; സ്വർണവില പവന് 440 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ തുടർച്ചയായ നാലാം ദിവസവും വർധന. ഇന്ന് പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് വില കൂടിയത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 73,040...

ഫ്‌ളെക്സി ഹോം ഇന്‍ഷുറന്‍സുമായി എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ്

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് വീടുകള്‍ക്കും ഹൗസിങ് സൊസൈറ്റികള്‍ക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനായി എസ്ബിഐ ജനറല്‍ ഫ്‌ളെക്സി ഹോം ഇന്‍ഷുറന്‍സ്...

പാക്കിസ്ഥാനിലേക്കുള്ള വ്യോമപാതകൾ അടച്ച് ഇന്ത്യ

ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലൂടെ പാക്കിസ്ഥാനിലേക്ക് വിമാനങ്ങള്‍ പ്രവേശിക്കുന്ന 25 ഓളം റൂട്ടുകള്‍ രാജ്യം ബുധനാഴ്ച അടച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, നിരവധി വിദേശ...

ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുക്രെയ്ൻ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇപ്പോൾത്തന്നെ ദുർബലമായ സുരക്ഷാ അന്തരീക്ഷത്തെ കൂടുതൽ...

ഡോളറിനെതിരെ രൂപയ്ക്ക് 42 പൈസയുടെ നഷ്ടം

പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകൾക്കെതിരെ ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തെത്തുടർന്ന് സംഘർഷം വർദ്ധിച്ചതോടെ ബുധനാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 42 പൈസ ഇടിഞ്ഞ്...

വോൾട്ടാസിന്റെ ലാഭം 236 കോടി രൂപയായി

പ്രമുഖ ഗൃഹോപകരണ നിർമ്മാതാക്കളായ വോൾട്ടാസിന്റെ 2025 സാമ്പത്തിക വർഷത്തെ മാർച്ച് പാദത്തിലെ അറ്റാദായം ഇരട്ടിയിലധികം ഉയർന്ന് 236 കോടി രൂപയായി. 2023-24 സാമ്പത്തിക വർഷത്തിലെ ജനുവരി-മാർച്ച് കാലയളവിൽ...

കോള്‍ ഇന്ത്യയുടെ ലാഭം 12% ഉയര്‍ന്ന് 9,604 കോടി രൂപയായി

2025 മാർച്ചിൽ അവസാനിച്ച പാദത്തിൽ പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ സംയോജിത അറ്റാദായം 12 ശതമാനം ഉയർന്ന് 9,604.02 കോടി രൂപയായി വർദ്ധിച്ചു. കമ്പനിയുടെ സംയോജിത...

ചിരട്ടയുടെ വില ഉയർന്നു; കിലോയ്ക്ക് 31 രൂപ, കരകൗശല മേഖല ആശങ്കയിൽ

കേരളത്തിൽ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുകയാണ്. ഒപ്പം ചിരട്ടയുടെ വിലയും. തമിഴ്നാട്ടിലേക്കാണ് കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ചിരട്ട കയറ്റി അയക്കുന്നത്. ഒരു കിലോ ചിരട്ട ഇപ്പോൾ...

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ഇന്‍റര്‍നാഷണല്‍ റോമിങ് പ്ലാനുകളുമായി വി

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കായി അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോളുകളുമായി ഗള്‍ഫ് മേഖലയ്ക്കായുള്ള ആദ്യത്തെ ഇന്‍റര്‍നാഷണല്‍ റോമിങ് പായ്ക്കുകള്‍ അവതരിപ്പിച്ചു. അണ്‍ലിമിറ്റഡ്...

പാകിസ്ഥാനിലേക്കുള്ള വിമാന സർവീസ് നിർത്തിവെച്ച് ഖത്തർ എയർവേസ്

പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് ഖത്തർ എയർവേയ്‌സ്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനെ തുടർന്നാണിത്....