മധ്യപ്രദേശില്‍ 550 കോടി നിക്ഷേപവുമായി ഡാബര്‍
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മധ്യപ്രദേശില്‍ 550 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നതായി ഡാബര്‍ ഇന്ത്യ സിഇഒ മോഹിത് മല്‍ഹോത്ര. മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി...
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മധ്യപ്രദേശില്‍ 550 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നതായി ഡാബര്‍ ഇന്ത്യ സിഇഒ മോഹിത് മല്‍ഹോത്ര. മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി...
ആപ്പിള്‍ ഇന്റലിജന്‍സ് ഏപ്രിലോടെ ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ ഉപയോക്താക്കളുടെ ഏറെകാലത്തെ ആവശ്യത്തിനാണ് ഇതോടെ സാക്ഷാത്കാരമാകുന്നത്. ഏപ്രിലോടെ ഇന്ത്യയില്‍ ഇന്റലിജന്‍സ് സേവനം ലഭ്യമാകും എന്നാണ് ആപ്പിള്‍ സിഇഒ ടിം...
നിക്ഷേപകർക്ക് മികച്ച വരുമാനത്തിനുള്ള ധാരാളം അവസരങ്ങള്‍ നല്‍കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപ്ലവത്തില്‍ മുൻനിരയിലുള്ള സംസ്ഥാനമാണ് മധ്യപ്രദേശെന്നും...
ഗ്ലോബല്‍ എന്റര്‍പ്രൈസസിലെ 54 ശതമാനം ഓഹരികള്‍ കെകെആറിന് 400 മില്യണ്‍ യുഎസ് ഡോളറിന് വില്‍ക്കാന്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിവിസി കരാര്‍ ഒപ്പിട്ടു. ബെംഗളൂരു ആസ്ഥാനമായ ഹെല്‍ത്ത്കെയര്‍...
ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്.എ.ഐ.എല്‍). അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. വാക്ക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയാകും തിരഞ്ഞെടുപ്പ്. 'കണ്‍സള്‍ട്ടന്റ്‌സ്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയുടേയും പവന് 80 രൂപയും വർധിച്ചു. ഇതോടെ സ്വര്‍ണം ഗ്രാമിന് 8055 രൂപയും പവന് 64440 രൂപയുമായി. 18...
കണ്ണൂര്‍: കാലഹരണപ്പെട്ടതും ഉപയോഗശൂന്യവുമായ മരുന്ന് ശേഖരിച്ച് ശാസ്ത്രീയമായി നശിപ്പിക്കാനുള്ള 'എന്‍ പ്രൗഡ്' പദ്ധതിയുമായി ആരോഗ്യവകുപ്പ്. കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായിരിക്കെ 2018-ല്‍ തിരുവനന്തപുരത്ത് 'പ്രൗഡ്' എന്ന പേരില്‍ സമാനപദ്ധതി...
വമ്പന്‍ നിക്ഷേപ പ്രഖ്യാപനത്തോടെ ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് സമാപനം. കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലൂടെ കേരളത്തിലേക്ക് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ...
ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയെ കാത്തിരിക്കുന്നത് വലിയ നഷ്ടമെന്ന് വിലയിരുത്തല്‍. 2,000 കോടി മുതല്‍ 3,000 കോടി രൂപ വരെ നഷ്ടം വിമാന കമ്പനികള്‍...
ചൈനീസ് വാഹന ബ്രാന്‍ഡായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ നിരവധി പുതിയ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചു. ഇവയില്‍ ഏറ്റവും പ്രത്യേകതയുള്ളത് സൈബര്‍സ്റ്റര്‍ സ്‌പോര്‍ട്‌സ് കാറും...