March 29, 2026

Blog

ഓല: 1000 ത്തിലധികം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു

ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളുമായ ഒല 1000 -ത്തിലധികം തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിൽ ആയിരത്തിലധികം ജീവനക്കാരും കരാര്‍ അടിസ്ഥാനത്തിലുള്ള തൊഴിലാളികളുമുൾപ്പെടുന്നു. കസ്റ്റമര്‍ റിലേഷന്‍സ്, ചാര്‍ജിങ്...

ഓഹരി വിപണി ക്രമക്കേട്: മാധബി ബുച്ചിനും സെബി ഉദ്യോഗസ്ഥർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി നിർദ്ദേശം

ഓഹരി വിപണിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സെബി യുടെ മുൻ ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനും മറ്റ് അഞ്ച് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈയിലെ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് പ്രത്യേക...

400 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ബാങ്ക് ഓഫ് ഇന്ത്യ

ബാങ്ക് ഓഫ് ഇന്ത്യ 400 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ( https://bankofindia.co.in/ ) അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന...

ബ്രേക്കിട്ട് സ്വർണവില; കേരളത്തിലെ സ്വർണവിലയിൽ മാറ്റമില്ല

കേരളത്തിലെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് വിലയിൽ മാറ്റമില്ലാതെ തുടരുന്നത്. ഇന്നത്തെ നിരക്കുകൾ പ്രകാരം ഒരു പവൻ സ്വർണ്ണത്തിന് 63,520 രൂപയും, ഗ്രാമിന് 7,940...

സംസ്ഥാനത്ത് ഇനി മുതല്‍ ഡിജിറ്റൽ ആര്‍സി

ഇന്നലെ മുതൽ കേരളത്തിലെ വാഹന രജിസ്‌ട്രേഷന്‍ രേഖകൾ ഡിജിറ്റലായി മാറി. അതിനാൽ അപേക്ഷകര്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ പാകത്തില്‍ സോഫ്റ്റ്‌വേറില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ ആപ്പുകളായ...

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് ഡൽഹിയിൽ 1,803 രൂപ

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന് 6 രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 1812 രൂപയായി. വില...

മോണ്ടിസ്സോറി സ്കൂൾസ് സംഘടിപ്പിച്ച ഫ്യൂച്ചർ ക്ലേവ് ഉദ്ഘാടനം ചെയ്തു

കോട്ടയം: ഉത്തരവാദിത്വമുള്ള രക്ഷാകർത്താക്കൾക്കേ നന്മയുടെ ലോകം സൃഷ്ടിക്കാൻ കഴിയൂ എന്ന് സിഡ്നി മോണ്ടിസ്സോറി സ്കൂൾസ് സംഘടിപ്പിച്ച ഫ്യൂച്ചർ ക്ലേവ് ഉത്ഘാടനം ചെയ്തു കൊണ്ട് മന്ത്രി വി.എൻ.വാസവൻ അഭിപ്രായപ്പെട്ടു....

കൊച്ചിയിൽ ടു സര്‍വീസുകൾ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

യുഎഇയിലെ റാസല്‍ഖൈമയിലേക്ക് കേരളത്തില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകൾ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് നേരിട്ടുള്ള സര്‍വീസുകളാണ് തുടങ്ങുന്നത്. മാര്‍ച്ച് 15 മുതലാണ് ഇന്‍ഡിഗോ കൊച്ചിയില്‍...

‘ഫ്ലാഷ്‌സ്’ അവതരിപ്പിച്ച് ബ്ലൂസ്‌കൈ

ഇൻസ്റ്റാഗ്രാമിന് വെല്ലുവിളിയായി പുതിയ ആപ്പ് പുറത്തിറക്കി ബ്ലൂസ്‌കൈ.“ഫ്ലാഷ്‌സ്” എന്നാണ് ഈ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പിന് നൽകിയിരിക്കുന്ന പേര്. ആപ്പിൾ ആപ്പ് സ്റ്റോറിൽ അവതരിപ്പിച്ച ആപ്പ് 24 മണിക്കൂറിനുള്ളിൽ...

മാറ്റമില്ലാതെ സ്വർണവില

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സ്വർണത്തിന് 7940 രൂപയും പവന് 63520 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളിവില ഒരു ഗ്രാമിന് 105 രൂപയാണ്. 1,05,000...