July 28, 2026

Blog

ജൂൺ മാസത്തിൽ 12 ബാങ്ക് അവധികൾ; കേരളത്തിലെ അവധികൾ എന്നൊക്കെ

ദില്ലി: 2025 ജൂണിൽ ആകെ 12 ബാങ്ക് അവധി ദിനങ്ങളാണ് ഉള്ളത്.റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവധിയുടെ കലണ്ടർ പുറത്തിറക്കിയിരിക്കുന്നു. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലെയും ഞായറാഴ്ചകളിലെയും നിർബന്ധിത...

APL റേഷൻ കാർഡ് BPL കാർഡാക്കി മാറ്റാം: ഇപ്പോൾ അപേക്ഷിക്കാം

റേഷൻ കാർഡ് ഉടമകളിൽ അർഹരായവർക്ക് മുൻ​ഗണന കാർഡിലേക്ക് മാറാൻ അവസരം. അർഹരായ വെള്ള, നീല റേഷന്‍ കാര്‍ഡുകളുള്ളവർക്ക് മുൻഗണനാ (പിങ്ക് കാർഡ് ) വിഭാഗത്തിലേക്ക് മാറാം. ഇന്നു...

പുതിയ സൈലന്റ്പ്രോ ഫ്‌ളൂയിഡോ വേവ് സീലിംഗ് ഫാനുകള്‍ പുറത്തിറക്കി ക്രോംപ്ടണ്‍

കൊച്ചി: പുതിയ മോഡൽ ഗ്രീവ്സ് സൈലന്റ്പ്രോ ഫ്ളൂയിഡോ വേവ് സീലിംഗ് ഫാനുകള്‍ പുറത്തിറക്കി ക്രോംപ്ടണ്‍. ഈ ശ്രേണിയിൽ സിനമണ്‍ ബ്ലഷ്, കോഞ്ച് ക്രീം, ഫോഗ് ഗ്രേ, മാറ്റ്...

ആര്‍ബിഐ പലിശനിരക്ക് വെട്ടിക്കുറച്ചേക്കും

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് കുറയ്ക്കാന്‍ സാധ്യതയെന്ന് എസ്ബിഐ. പണപ്പെരുപ്പം നിയന്ത്രണത്തിലാണെന്നും വളര്‍ച്ചയ്ക്കാണ് മുന്‍ഗണന നൽകുന്നത് എന്ന് റിപ്പോര്‍ട്ട്. ധനനയ പ്രഖ്യാപനം വെള്ളിയാഴ്ചയാണ്....

തിരികെയെത്താൻ ഉള്ളത് 6,181 കോടി രൂപ മൂല്യമുള്ള 2000 രൂപയുടെ നോട്ടുകൾ

2000 രൂപയുടെ നോട്ടുകൾ തിരികെയർത്താൻ ഉള്ളത് 6,181 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍. രണ്ട് വര്‍ഷം മുമ്പ് പിന്‍വലിച്ചിട്ടും 2,000 രൂപയുടെ നോട്ടുകള്‍ മുഴുവനായി തിരികെയെത്തിയിട്ടില്ല. ഇനിയും...

യൂറോപ്യൻ യൂണിയനുമായിട്ടുള്ള വ്യാപാര കരാര്‍ ഈ വര്‍ഷം സാധ്യമായേക്കും

യൂറോപ്യൻ യൂണിയനായിട്ടുള്ള(ഇയു) ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാര്‍ ഈ വര്‍ഷം സാധ്യമാകുമെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. ഈ കരാറിനായുള്ള ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുകയാണ്.ഈ ചർച്ചകളിൽ ഇന്ത്യ...

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാർ സഹായം; 93.73 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 93.73 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.73 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള...

സ്വർണവിലയിൽ വർധന; പവന് 240 രൂപ കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 240 രൂപയാണ് വർധിച്ചത്. ഇന്ന് വിപണിയിൽ ഒരു പവന് സ്വർണത്തിന്റെ വില 71600 രൂപയാണ്. രണ്ട് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത്...

കുവൈത്തില്‍ ഇനി കാലാവസ്ഥ അറിയാൻ സഹേല്‍ ആപ്പ്

കുവൈത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ഏകീകൃത ഗവണ്‍മെന്റ് ഇ-സര്‍വീസസ് ആപ്പ് (സഹ്ല്‍) വഴി കാലാവസ്ഥാ മുന്നറിയിപ്പ് അറിയിപ്പ് സേവനം ആരംഭിച്ചു. പൊതുജന സുരക്ഷ...

എക്സിൽ കൂടുതൽ പരിഷ്കരണം പ്രഖ്യാപിച്ച് ഇലോൺ മസ്ക്

എക്സിൽ കൂടുതൽ പരിഷ്കരണം പ്രഖ്യാപിച്ച് ഇലോൺ മസ്ക്. 'എക്സ് ചാറ്റ്' എന്ന പുതിയ ഡയറക്ട് മെസേജിങ് (ഡിഎം) സംവിധാനമാണ് മസ്ക് പുതുതായി അവതരിപ്പിച്ചത്. ഏത് തരത്തിലുള്ള ഫയലുകളും...