September 25, 2026

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് ഡൽഹിയിൽ 1,803 രൂപ

0
images (1) (4)

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന് 6 രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 1812 രൂപയായി. വില വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.

ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ വ്യത്യാസമില്ല. ഡൽഹിയിൽ 1,803 രൂപയും ചെന്നൈയിൽ 1965 രൂപയും കൊൽക്കത്തയിൽ 1913 രൂപയും മുംബൈയിൽ 1755 രൂപയുമാണ് നസഗരങ്ങളിലെ പുതുക്കിയ വില.

Leave a Reply

Your email address will not be published. Required fields are marked *