March 29, 2026

Blog

ഫെതർലൈറ്റ് കൊച്ചിയിൽ പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്നു

കൊച്ചി: രാജ്യത്തെ പ്രമുഖ വർക്ക് സ്പേസ് ഫർണിച്ചർ ബ്രാൻഡായ ഫെതർലൈറ്റ് കൊച്ചിയിൽ പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്നു. വൈറ്റില സത്യം ടവറിൽ ആരംഭിച്ച സെൻ്ററിൻ്റെ ഉദ്ഘാടനം ഫെതർലൈറ്റ്...

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നു

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നു. 17 പൈസയുടെ നേട്ടത്തോടെ 86.95 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. അമേരിക്കൻ കറൻസി സൂചിക അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന...

ചൈനയുടെ കയറ്റുമതിയും ഇറക്കുമതിയും ഇടിഞ്ഞു; യുഎസ് വ്യാപാര ഉപരോധം തിരിച്ചടിയായി

ജനുവരി-ഫെബ്രുവരി കാലയളവില്‍ ചൈനയുടെ കയറ്റുമതിയിൽ ഇടിവ് രേഖപ്പെടുത്തി. അതെസമയം ഇറക്കുമതി അപ്രതീക്ഷിതമായി ചുരുങ്ങുകയും ചെയ്തു. അമേരിക്കയുമായുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ഇത് സംഭവിച്ചത്. ഇതുവരെ...

‘ശക്തി’: ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സിന്റെ ആദ്യ വനിതാ ശാഖ കൊച്ചിയില്‍ ആരംഭിച്ചു

പ്രമുഖ ഇന്‍ഷുറന്‍സ് സേവനദാതാക്കളായ ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സിന്റെ ആദ്യ വനിതാ ശാഖയായ 'ശക്തി' കൊച്ചിയില്‍ ആരംഭിച്ചു. കൊച്ചി എം.ജി. റോഡിലെ പുളിക്കല്‍ എസ്റ്റേറ്റിന്റെ അഞ്ചാം നിലയില്‍...

ദ്രുത വാണിജ്യ വിപണിയില്‍ ലാഭം കൊയ്യാൻ കമ്പനികള്‍

ദ്രുത വാണിജ്യ വിപണിയിൽ ലാഭം മെച്ചപ്പെടുത്താൻ കമ്പനികൾ വിൽപ്പനക്കാരിൽ നിന്നും ഈടാക്കുന്ന കമ്മീഷൻ വർധിപ്പിക്കുന്നു. ബ്ലിങ്കിറ്റും സെപ്റ്റോയുമാണ് ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങിയത്. യൂണിറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സെപ്റ്റോ ഉപയോക്താക്കള്‍ക്കും...

യൂറോപ്പിനും ഏഷ്യക്കും ഇടയിലെ പ്രധാന കേന്ദ്രമാകാൻ വിഴിഞ്ഞം

ഡബിള്‍ സെഞ്ചുറി അടിച്ച് വിഴിഞ്ഞം ₹6,250 കോടിയുടെ നിക്ഷേപം വരും, ഒപ്പം ജേഡ് സര്‍വീസും.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനിരിക്കെ ഇരുന്നൂറാമത്തെ കപ്പലും...

ചരിത്ര നേട്ടം കൈവരിച്ച് ഹോണ്ട, ഇരുചക്രവാഹന വിപണിയിൽ ഒന്നാമൻ!

ഇരുചക്ര വാഹനങ്ങളുടെ 2025 ഫെബ്രുവരിയിലെ വിൽപന കണക്കുകൾ പുറത്തുവരുമ്പോൾ പ്രമുഖ വാഹന നിർമാതാക്കൾക്കു കാര്യങ്ങൾ അത്ര ശുഭകരമല്ല. ആദ്യസ്ഥാനങ്ങൾക്കായി ശക്തമായ പോരാട്ടം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഹോണ്ട പുറത്തു...

അച്ചാർ, സോസ് ഉത്പന്നങ്ങളുമായി അദാനി വിൽമർ

എഫ്.എം.സി.ജി രംഗത്തെ മുന്‍നിരക്കാരായ അദാനി വില്‍മര്‍ അച്ചാര്‍, സോസ് ഉത്പന്നങ്ങളും വില്‍ക്കാനൊരുങ്ങുന്നു. ഈ രംഗത്തെ മുന്‍നിര കമ്പനികളിലൊന്നായ ജി.ഡി ഫുഡ്‌സിനെ ഏറ്റെടുക്കുന്നതോടെയാണിത്. കമ്പനി ഉത്പന്നങ്ങള്‍ പുറത്തിറക്കാനൊരുങ്ങുന്നത് 'ടോപ്‌സ്'...

സ്വര്‍ണവിലയിൽ ഇടിവ്; പവന് 480 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്ന് സ്വർണം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു. ഇതോടെ സ്വര്‍ണം ഗ്രാമിന് 8000 രൂപയും പവന്...

അള്‍ട്രാവയലറ്റിന്റെ ആദ്യ ഇവി സ്‌കൂട്ടര്‍ വിപണിയില്‍

ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ അള്‍ട്രാവയലറ്റിന്റെ ആദ്യ ഇ.വി. സ്‌കൂട്ടര്‍ വിപണിയിലിറങ്ങി. 261 കി.മീ വരെ ഒറ്റചാര്‍ജില്‍ യാത്ര ചെയ്യാമെന്ന് അവകാശപ്പെടുന്ന ടെസ്സറാക്റ്റിന്റെ പ്രാരംഭവില 1.20 ലക്ഷം...