പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആര്‍ ബി ഐ,സ്വർണ്ണ നാണയങ്ങൾക്കും വായ്പ ലഭിക്കും
സ്വർണപ്പണയം സംബന്ധിച്ച് റിസർവ് ബാങ്ക് പുതിയ മാർഗനിർദേശങ്ങള്‍ പുറത്തിറക്കി. വായ്പാ കാലാവധിയിലും വായ്പയായി ലഭിക്കുന്ന തുകയുടെ പരിധിയിലും മാറ്റംവരുന്ന തരത്തിലാണ് നിർദേശങ്ങള്‍. ചെറുവായ്പകള്‍ക്ക് സ്വർണത്തിന്റെ മൂല്യമനുസരിച്ച് കൂടുതല്‍...
