മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ പതിക്കില്ല
ഓട്ടോറിക്ഷകളില്‍ 'മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം' എന്ന സ്റ്റിക്കര്‍ പതിക്കാനുള്ള ഉത്തരവ് പിന്‍വലിക്കും. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതാക്കൾ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറുമായി നടത്തിയ...
