കശ്മീരില്‍ വിനോദ സഞ്ചാര മേഖല വീണ്ടും സജീവമാകുന്നു
കശ്മീരില്‍ വിനോദ സഞ്ചാരത്തിന് വീണ്ടും തുടക്കം. അടച്ചിട്ടിരിക്കുന്ന 16 ടൂറിസ്റ്റു കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ടൂറിസ്റ്റുകേന്ദ്രങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പഹല്‍ഗാം...
