ഭാവിയിൽ ഇന്ത്യയിലെ പൈലറ്റുമാര്‍ക്ക് മുപ്പതിനായിരം ഒഴിവുകളെന്ന് മന്ത്രി
രാജ്യത്ത് അടുത്ത 15-20 വര്‍ഷങ്ങള്‍ക്കുള്ളില്‍ 30,000 പൈലറ്റുമാരെ ആവശ്യമായി വരുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി കെ. റാംമോഹന്‍ നായിഡു പറഞ്ഞു. 200 പരിശീലന വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറിനായുള്ള ധാരണാപത്രത്തില്‍...
