March 29, 2026

Blog

ഇളനീരിന് വിപണിയില്‍ വൻവില

സംസ്ഥാനത്ത് ഇളനീരിന് അനിയന്ത്രിതമായ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. റമദാൻ വിപണിയില്‍ ഇളനീരിനും ആവശ്യക്കാർ ഏറെയാണ്. പലരും നോമ്പുതുറക്കാൻ ഉപയോഗിക്കുന്നത് ഇളനീരാണ്.കൂടാതെ പൊള്ളുന്ന ചൂടില്‍ ആശ്വാസം നേടാൻ ഇളനീർ...

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് നടത്താത്തവർ ഉടൻ പൂർത്തിയാക്കണം, അവസാന തീയതി മാർച്ച് 31

കേരളത്തിൽ റേഷൻ കാർഡ് മസ്റ്ററിങ് നടത്താത്തവർ ഉടൻ പൂർത്തിയാക്കണമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. ഇതുവരെ 95 ശതമാനം പേർ മസ്റ്ററിങ് പൂർത്തിയാക്കി. ബാക്കിയുള്ള 5 ശതമാനം...

പാസഞ്ചര്‍ വാഹന വിതരണം 2% ഉയര്‍ന്നു

ഫെബ്രുവരിയില്‍ ഫാക്ടറികളില്‍ നിന്ന് കമ്പനി ഡീലര്‍മാരിലേക്കുള്ള ആഭ്യന്തര പാസഞ്ചര്‍ വാഹന വിതരണം മുന്‍ വര്‍ഷത്തെക്കാൾ 1.9 ശതമാനം ഉയര്‍ന്ന് 3,77,689 യൂണിറ്റായതായി വ്യവസായ സംഘടനയായ സിയാം അറിയിച്ചു.3,70,786...

പഞ്ചസാര ഉല്‍പ്പാദനത്തില്‍ 19 ശതമാനത്തിന്‍റെ ഇടിവുണ്ടാകുമെന്ന് കണക്കുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പഞ്ചസാര ഉല്‍പ്പാദനത്തില്‍ 2024-25 സീസണിൽ 19 ശതമാനത്തിന്‍റെ ഇടിവുണ്ടാകുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.കഴിഞ്ഞ സീസണിലെ ഉല്‍പ്പാദനമായ 31.9 ദശലക്ഷം ടണ്ണില്‍ നിന്ന് ഇത്തവണ 25.8 ദശലക്ഷം...

റീപ്പോ നിരക്കുകള്‍ കുറയാന്‍ സാധ്യതഭക്ഷ്യ നാണ്യപെരുപ്പം കൂടുതല്‍ ഗ്രാമങ്ങളില്‍

രാജ്യത്ത് ചില്ലറ നാണ്യപെരുപ്പം ഏഴുമാസത്തെ കുറഞ്ഞ നിരക്കില്‍. പച്ചക്കറി ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ കുറവാണ് ഫെബ്രുവരി മാസത്തില്‍ നാണ്യപെരുപ്പം കുറയുന്നതില്‍ പ്രകടമായത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം...

സ്വർണവിലയിൽ കുതിപ്പ്; പവന് 440 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ കുതിപ്പ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8120 രൂപയും പവന് 64960 രൂപയുമായി. അതായത്...

എല്‍ഐസിയുടെ ഓഹരികള്‍ വീണ്ടും വില്‍ക്കാനൊരുങ്ങി കേന്ദ്രം

പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ എല്‍ഐസിയുടെ രണ്ടുമുതല്‍ മൂന്നുശതമാനംവരെ ഓഹരികള്‍ വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ. 10 ശതമാനം ഓഹരികള്‍ 2027ഓടെ വിറ്റഴിച്ച്‌ സർക്കാർ ഓഹരിപങ്കാളിത്തം 90 ശതമാനമാക്കി കുറയ്‌ക്കുക എന്ന...

റെയില്‍വേ പദ്ധതികള്‍ക്ക് സ്റ്റാര്‍ലിങ്ക് സഹായകമാകുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

ഇന്ത്യയിലേക്ക് സ്റ്റാര്‍ലിങ്കിനെ സ്വാഗതം ചെയ്ത് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയിലെ വിദൂര പ്രദേശങ്ങളിലെ റെയില്‍വേ പദ്ധതികള്‍ക്ക് ഇത് സഹായകമാകുമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റ്...

വനിതാ എന്‍ആര്‍ഐകള്‍ക്കായി ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ

കൊച്ചി: പൊതുമേഖലാ ബാങ്കുകളില്‍ ആദ്യമായി ബാങ്ക് ഓഫ് ബറോഡ വനിതാ എന്‍ആര്‍ഐകളുടെ ആഗോള ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിംഗ്സ് അക്കൗണ്ട്...

കൈത്തറി യൂണിഫോം പദ്ധതിക്കായി 28 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ

സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി യൂണിഫോം നൽകുന്ന കൈത്തറി യൂണിഫോം പദ്ധതിക്കായി വ്യവസായ വകുപ്പ് 28 കോടി രൂപ കൂടി അനുവദിച്ചു. അടുത്ത അധ്യയന വർഷത്തേക്കുള്ള യൂണിഫോം...