ഐ.ടി, പൊതുമേഖലാ ബാങ്കുകള്‍, മെറ്റല്‍, ഫാര്‍മ ഓഹരികള്‍ക്ക് ചാഞ്ചാട്ടം; നഷ്ടത്തിൽ താഴ്ന്നു , വ്യാപാരം തുടങ്ങിയ ശേഷം കയറി. വീണ്ടും താഴ്ന്നു തുടർന്നു കയറ്റം
ഇന്ത്യൻ വിപണി ആഗോള അനിശ്ചിതത്വത്തിൻ്റെ നിഴലില്‍ ചാഞ്ചാടുകയാണ്.ഐടി കമ്പനികള്‍, പൊതുമേഖലാ ബാങ്കുകള്‍, മെറ്റല്‍ കമ്പനികള്‍ എന്നിവ ഇന്നു താഴ്ചയിലായി. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും താഴോട്ടാണ്....
