March 29, 2026

Blog

ഇന്‍ഷുറന്‍സ് മേഖലയിലേക്കും ചുവടുവെക്കാനൊരുങ്ങി പതഞ്ജലി

ഇന്‍ഷുറന്‍സ് മേഖലയിലേക്ക് ചുവടുവെക്കാനൊരുങ്ങി യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി. ഇന്‍ഷുറന്‍സ് ഉപകമ്പനിയായ മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡിനെ വില്‍ക്കാന്‍ ശതകോടീശ്വരനായ ആദര്‍ പൂനാവാലയുടെ സനോട്ടി പ്രോര്‍പ്പട്ടീസ്...

രാമേശ്വരത്ത് പുതിയ വിമാനത്താവളം, ചെന്നൈക്ക് സമീപം ഗ്ലോബല്‍ സിറ്റി, വന്‍ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് ബജറ്റ്

വന്‍ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് ബജറ്റ്,തെക്കൻ തമിഴ്‌നാട്ടിലേക്കുളള വിനോദസഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കാന്‍ രാമേശ്വരത്ത് പുതിയ വിമാനത്താവളം 2,000 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഗ്ലോബല്‍ സിറ്റി ചെന്നൈയ്ക്ക് സമീപം നിര്‍മ്മിക്കുന്നു. 2025-26...

സുരക്ഷാ മുൻകരുതൽ; സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ നിയന്ത്രണകേന്ദ്രം സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍

സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ഒരു നിയന്ത്രണകേന്ദ്രം സ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുരക്ഷ ആശങ്കകള്‍ പരിഗണിച്ചാണ് സർക്കാർ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചതെന്നാണ് സൂചന. ഉപഗ്രഹ ഇന്റര്‍നെറ്റിനായി ടെലികോം ഭീമന്മാരായ...

മാർച്ച് 24, 25 തീയതികളിൽ രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് യുഎഫ്ബിയു

രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) അറിയിച്ചു. മാര്‍ച്ച് 24, 25 തീയതികളിലാണ് പണിമുടക്ക്. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ...

പിടിവിട്ട് സ്വര്‍ണവില!

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ചുമത്തല്‍ ഭീഷണികാരണം സ്വര്‍ണ വില കൂടുതല്‍ ഉയരങ്ങളിലേക്ക് പോവുകയാണ്. പവന് 65000-വും കടന്ന് കുതിക്കുകയാണ് സ്വര്‍ണവില. ഇന്ന് ഗ്രാമിന് 110...

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 26 പൈസയുടെ വർധന

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ധന. 26 പൈസയുടെ വര്‍ധനയോടെ 86.96 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവാണ്‌ രൂപയുടെ നേട്ടത്തിന് കാരണം....

11 രൂപയ്ക്ക് 10GB ഡാറ്റ; 100 രൂപയുടെ പ്ലാനിൽ 90 ദിവസം ഹോട്ട് സ്റ്റാർ

ഉപഭോക്താക്കള്‍ക്കായി 100 രൂപയുടെ കിടിലന്‍ റീച്ചാര്‍ജ് പ്ലാന്‍ പ്രഖ്യാപിച്ച് ജിയോ. ഡാറ്റാ ഒണ്‍ലി റീച്ചാര്‍ജ് പ്ലാനായ ഈ പാക്കില്‍ 90 ദിവസത്തേക്ക് ജിയോഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷനും അഞ്ച് ജിബി...

ജി20 വ്യാപാര നിക്ഷേപ യോഗം ദക്ഷിണാഫ്രിക്കയില്‍

അദ്യത്തെ ജി20 വ്യാപാര നിക്ഷേപ യോഗത്തിന് ആതിഥേയത്വം വഹിക്കാൻ തയ്യാറായി ദക്ഷിണാഫ്രിക്ക. മാര്‍ച്ച് 18 മുതല്‍ മാര്‍ച്ച് 20 വരെയാണ് യോഗം. 2025-ലേക്കുള്ള ജി20 യുടെ അധ്യക്ഷ...

റിപ്പോ നിരക്ക് കുറയ്ക്കാൻ ഒരുങ്ങി ആർബിഐ

റിസര്‍വ് ബാങ്ക് മൂന്നുതവണയായി റിപ്പോ നിരക്ക് 75 ബേസിസ് പോയിന്റ് വരെ കുറയ്ക്കാന്‍ സാധ്യതയെന്ന് എസ്ബിഐ. ഏപ്രില്‍, ജൂണ്‍, ഒക്ടോബര്‍ മാസങ്ങളില്‍ നിരക്ക് കുറഞ്ഞേക്കും. പുതിയ സാമ്പത്തിക...

വാട്ട്‌സ്‌ആപ്പ് വിഡിയോ കോളില്‍ പുതിയ സെക്യുരിറ്റി ഫീച്ചര്‍

ന്യൂഡല്‍ഹി: വിഡിയോ കോളുകളില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്‌ആപ്പ്. ഉപയോക്തക്കളുടെ സുരക്ഷയ്ക്കായാണ് വിഡിയോ കോളുകളില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്‌ആപ്പ് എത്തിയിരിക്കുന്നത്. വിഡിയോ കോളുകള്‍ എടുക്കുന്നതിന് മുമ്പ് കാമറ ഓഫ്...