ചരിത്രനേട്ടം കൈവരിച്ച് എന്‍എസ്ടി
കൊച്ചി:ചരിത്രനേട്ടവുമായി ന്യൂട്ടണ്‍ സ്‌കൂള്‍ ഓഫ് ടെക്‌നോളജിയിലെ (എന്‍എസ്ടി) വിദ്യാര്‍ഥികള്‍.രണ്ടാം വര്‍ഷ ബിരുദ സിഎസ്‌എഐ വിദ്യാര്‍ഥികളില്‍ 93 ശതമാനം പേര്‍ക്കും പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളില്‍ ഇന്‍റേണ്‍ഷിപ്പുകള്‍ നേടാൻ സാധിച്ചുവെന്ന്...
