കെഎസ്ആര്‍ടിസി ഹൈടെക്കാകുന്നു; മൊബൈൽ ആപ്പിൽ ബസ് ട്രാക്കിങ്, ടിക്കറ്റ് ബുക്കിങ്, മറ്റു ഡിജിറ്റൽ സൗകര്യങ്ങൾ
യാത്രക്കാര്‍ക്ക് കൂടുതൽ സഹായകരമാകുന്ന പല പുതിയ പദ്ധതികളും കെഎസ്ആര്‍ടിസി അടുത്തിടെ നടപ്പിലാക്കിയിട്ടുണ്ട്. അത്തരത്തില്‍ കെഎസ്ആര്‍ടിസി ഒരുക്കുന്ന ഒരു പുതിയ സംവിധാനമാണ് മൊബൈൽ ആപ്പ്. ബസ് എവിടെയെത്തി, സ്‌റ്റോപ്പിൽ...
