പോകോ എഫ്7 ഉടൻ ഇന്ത്യൻ വിപണിയിലെത്തും
പോകോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണ്‍യായ പോകോ എഫ്7 അടുത്ത ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ടുകള്‍ .ഇത്എഫ്5-നുശേഷം കമ്പനി അവതരിപ്പിക്കുന്ന ഏറ്റവും ശക്തമായ മോഡലായിരിക്കും . അടുത്ത തലമുറയുടെ...
പോകോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണ്‍യായ പോകോ എഫ്7 അടുത്ത ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ടുകള്‍ .ഇത്എഫ്5-നുശേഷം കമ്പനി അവതരിപ്പിക്കുന്ന ഏറ്റവും ശക്തമായ മോഡലായിരിക്കും . അടുത്ത തലമുറയുടെ...
ന്യൂഡൽഹി: എല്ലാ മുംബൈ ലോക്കൽ ട്രെയിനുകളിലും ആളുകൾ പുറത്തേക്ക് തെറിച്ചു വീഴുന്നത് തടയാൻ ഓട്ടോമേറ്റിക് വാതിലുകൾ സ്ഥാപിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. ദിവയ്ക്കും മുംബൈയ്ക്കും ഇടയിൽ ലോക്കൽ ട്രെയിനിൽ...
സംസ്ഥാനത്ത് ഇന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവഴേസിന്റെ പണിമുടക്ക്. വേതന പരിഷ്കരണം ആവശ്യപ്പെട്ടാണ് സമരം. എറണാകുളം കളക്ടറേറ്റിലേക്ക് പ്രതിഷേധക്കാർ മാർച്ച് നടത്തി. വിവിധ...
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണ്ണ വില 71,640 രൂപയായി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ്...
സംസ്ഥാനത്ത് ഉപയോഗശൂന്യമായ ടയറുകളുടെ ഉപയോഗം വർദ്ധിച്ചതോടെ റോഡ് അപകടങ്ങൾക്കുള്ള സാധ്യതയും കൂടുന്നു. പ്രമുഖ കമ്പനികൾ ഉപയോഗിക്കാൻ കഴിയാത്തതും,വാറണ്ടിയിൽ വരുന്ന ടയറുകളും സ്ക്രാപ്പിലേക്ക് തള്ളുന്നതിന് പകരം കമ്പനികളുടെ പേരുകളും,...
ന്യൂയോർക്ക്: ഇലോൺ മസ്കിന്റെ വൈദ്യുതകാർ നിർമാണ കമ്പനിയായ ടെസ്‍ലയുടെ ഹ്യൂമനോയിഡ് റോബോട്ട് പദ്ധതിയുടെ തലപ്പത്ത് ഇന്ത്യൻവംശജനായ അശോക് എള്ളുസ്വാമി. കമ്പനിയുടെ ഒപ്റ്റിമൽ ആൻഡ് ഓട്ടോ പൈലറ്റ് എൻജിനിയറിങ്...
ഇന്ത്യയിലെ ബിസിനസ് അവസരങ്ങളില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് യൂറോപ്യന്‍ വിമാന നിര്‍മ്മാതാക്കളായ എടിആര്‍. വിമാനങ്ങളുടെ വില്‍പ്പന സംബന്ധിച്ച് ഷെഡ്യൂള്‍ ചെയ്തതും അല്ലാത്തതുമായ ഓപ്പറേറ്റര്‍മാരുമായി കമ്പനി ചര്‍ച്ചകള്‍ നടത്തിവരുന്നു. ഇന്ത്യന്‍...
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് കുമിംഗ്.നൂതന ഉല്‍പ്പാദനം, ക്ലീന്‍ എനര്‍ജി, ആധുനിക കൃഷി തുടങ്ങിയ പ്രധാന മേഖലകളെ ഉയര്‍ത്തിക്കാട്ടുന്ന 11 തീം ഹാളുകള്‍ എക്‌സ്‌പോയില്‍ ഉണ്ടായിരിക്കും....
കൊച്ചി: ടാറ്റ എഐജി ജനറല്‍ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് തങ്ങളുടെ ഏറ്റവും പുതിയ ഉത്‌പന്നമായ മെഡികെയർ സെലക്‌ട് വിപണിയിലെത്തിച്ചു.കോവിഡ്-19 പോലുള്ള ആവർത്തിച്ചുകൊണ്ടിരിക്കുന്ന പൊതുജനാരോഗ്യ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍, ഇന്ത്യൻ...
ഹ്യൂമനോയിഡ് റോബോട്ടുകളെ ഉപയോഗിച്ച് പാഴ്സലുകള്‍ എത്തിക്കാനൊരുങ്ങി ആമസോണ്‍. എ.ഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഓഫിസില്‍ പ്രത്യേകം തയാറാക്കിയ സംവിധാനത്തില്‍ പരീക്ഷിക്കാന്‍ കമ്പനി ഒരുങ്ങുകയാണെന്നാണ് റിപ്പോട്ട്.മനുഷ്യരൂപവും...