ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചികയില്‍ ഒന്നാം സ്ഥാനത്ത് ഇലോണ്‍ മസ്ക്; ബില്‍ ഗേറ്റ്സ് ആദ്യ പത്തില്‍ നിന്ന് പുറത്ത്
ബ്ലൂം ബെർഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം, മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്സ് ലോകത്തെ ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി. നിലവില്‍ അദ്ദേഹം 124 ബില്യണ്‍...
