September 27, 2026

Blog

തൃശൂരില്‍ ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ടൂര്‍ ഓപ്പറേറ്ററായ ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് തൃശൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഐസിഎല്‍ ഗ്രൂപ്പ് എംഡിയും ചെയര്‍മാനുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍...

ജിയോജിത് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു

കൊച്ചി: സാമ്പത്തികമായി പിന്നേക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികള്‍ക്കു തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിക്കാന്‍ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് സ്‌കോളര്‍ഷിപ്പ് നല്‍കും.തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാഫീസ്, ട്യൂഷൻ ഫീസ്, എന്നിവയ്ക്കായി...

ഡോളറിനെതിരെ നില മെച്ചപെടുത്തി രൂപ; കൃത്യമായി നീക്കം നടത്തി ആർബിഐ

ആഗോള ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തെ ഉയർത്തി. രൂപയുടെ മൂല്യം 22 പൈസ ഉയർന്ന് 85.72 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട്...

എൻസിഡിയിലൂടെ 290 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് മുത്തൂറ്റ് ഫിന്‍കോര്‍പ്

കൊച്ചി: മുത്തൂറ്റ് ഫിന്‍കോര്‍പ് സെക്യൂര്‍ഡ് ആന്‍ഡ് റിഡീമബിള്‍ നോണ്‍ - കണ്‍വര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ (എന്‍സിഡി) അവതരിപ്പിച്ചു.ഈ മാസം 17 വരെ പൊതുജനങ്ങള്‍ക്ക് 1000 രൂപ വീതം മുഖവിലയുള്ള...

രണ്ട് ദിവസത്തെ ഗവി യാത്രയുമായി കെഎസ്ആര്‍ടിസി

രണ്ട് ദിവസത്തെ ഗവി യാത്രയുമായി കെഎസ്ആര്‍ടിസി. കോഴിക്കോട് കെഎസ്ആര്‍ടിസി ബ‍ഡ്ജറ്റ് ടൂറിസം സെല്ലാണ് ഗവിയിലേയ്ക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നത്. കെഎസ്ആർടിസിയുടെ സൂപ്പര്‍ ഡീലക്സ് ബസാണ് യാത്രയ്ക്കായി ഉപയോഗിക്കുക....

എജിസിഒയും ടാഫേയും കരാറില്‍

കൊച്ചി: വാണിജ്യ പ്രശ്നങ്ങള്‍, ഓഹരി ഉടമസ്ഥത എന്നിവയുമായി ബന്ധപ്പെട്ട് എജിസിഒയുമായി ട്രാക്ടർ, കാർഷിക ഉപകരണ നിർമാതാക്കളായ ടാഫെ ബ്രാൻഡ് കരാറില്‍. കരാറുകള്‍ ടാഫേയില്‍ എജിസിഒയ്ക്കുള്ള ഓഹരികള്‍ തിരിച്ചുവാങ്ങുന്നതിന്‍റെ...

ഓമ്‌നിബുക്ക് ലാപ്‌ടോപ്പുകള്‍ പുറത്തിറക്കി എച്ച്‌പി

കൊച്ചി: എച്ച്‌പി പുതുതലമുറ എഐ ശേഷിയുള്ള ഓമ്‌നിബുക്ക് ലാപ്‌ടോപ്പുകള്‍ പുറത്തിറക്കി. ഈ പുതിയ എച്ച്‌പി ഓമ്‌നിബുക്ക് 5, 3 സീരീസുകള്‍ കുറഞ്ഞ വിലയില്‍ ശക്തമായ പുതുതലമുറ എഐ...

ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിട്ടേക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടന്‍ സന്ദര്‍ശിക്കും. ഇന്ത്യ-യുകെ ബന്ധങ്ങളില്‍ നിര്‍ണായകമായ ഒരു ചുവടുവെപ്പായിരിക്കും ഇത്....

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 400 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9060 രൂപയും പവന് 72480 രൂപയുമായി ഉയര്‍ന്നു. 18...

ഓറൽ ഹെൽത്ത് മൂവ്‌മെന്റുമായി കോൾഗേറ്റ്

കൊച്ചി: ഇന്ത്യയുടെ ദന്താരോഗ്യ സ്കോർ പിന്നിലെന്ന് കണ്ടെത്തൽ. കോൾഗേറ്റ്-പാമോലിവ് (ഇന്ത്യ) 2024 നവംബറിൽ ആരംഭിച്ച "ഓറൽ ഹെൽത്ത് മൂവ്‌മെന്റ്" വഴി 4.5 ദശലക്ഷത്തിലധികം ഇന്ത്യക്കാരെ പരിശോധിച്ചതിൽ, രാജ്യത്തിന്റെ...