സോണി പുതിയ ബ്രാവിയ 8 II ക്യുഡി-ഒഎല്‍ഇഡി സീരീസ് അവതരിപ്പിച്ചു
കൊച്ചി: സോണി ഇന്ത്യ ബ്രാവിയ 8 II സീരീസ് അവതരിപ്പിച്ചു. അത്യാധുനിക ക്യുഡി-ഒഎല്‍ഇഡി സാങ്കേതികവിദ്യയും നൂതന എഐ പ്രോസസര്‍ എക്സ്ആറും സംയോജിപ്പിച്ച് സമാനതകളില്ലാത്ത ചിത്ര നിലവാരവും ഓഡിയോ...
കൊച്ചി: സോണി ഇന്ത്യ ബ്രാവിയ 8 II സീരീസ് അവതരിപ്പിച്ചു. അത്യാധുനിക ക്യുഡി-ഒഎല്‍ഇഡി സാങ്കേതികവിദ്യയും നൂതന എഐ പ്രോസസര്‍ എക്സ്ആറും സംയോജിപ്പിച്ച് സമാനതകളില്ലാത്ത ചിത്ര നിലവാരവും ഓഡിയോ...
കൊച്ചി: അനധികൃതവും നിലവാരമില്ലാത്തതുമായ കൊതുക് തിരികള്‍ ഉപയോഗിക്കുമ്പോള്‍ ദക്ഷിണേന്ത്യയിലെ 67 ശതമാനം ആളുകള്‍ക്കും അസ്വസ്ഥത അനുഭവപ്പെടുന്നതായി ഗുഡ്നൈറ്റ് നടത്തിയ സര്‍വ്വേ വെളിപ്പെടുത്തുന്നു. ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ...
ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സംസ്ഥാനത്തെ കല്യാണ ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റസ്റ്റോറുകൾ തുടങ്ങിയ ഇടങ്ങളിലും 10 മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിരോധിച്ച് ഹൈക്കോടതി ഉത്തരവിറക്കി. 5 ലിറ്ററിൽ...
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കാനും മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കാനുമുളള പദ്ധതിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപ് മൊബൈല്‍ എന്നാണ് മൊബൈല്‍ ഫോണിന്റെ പേര്. അമേരിക്കയില്‍ നിര്‍മിച്ച ഫോണുകളാവും വിപണിയിലിറക്കുക....
ജറുസലേം: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ഇസ്രയേലി കറൻസി ഷെക്കലിൻ്റെ മൂല്യം കുത്തനെ കുതിച്ചുയർന്നു.ഇത് സ്റ്റോക്ക് മാർക്കറ്റിന് നേട്ടമുണ്ടാക്കിയതായാണ് റിപ്പോർട്ട്. ഇസ്രയേല്‍ പ്രാദേശിക സമയം 3.42...
വാട്‌സാപ്പില്‍ ഇനി മുതല്‍ പരസ്യങ്ങളും പ്രദര്‍ശിപ്പിക്കും. വാട്‌സാപ്പില്‍ നിന്ന് വരുമാന മാര്‍ഗം കണ്ടെത്താനുള്ള മെറ്റയുടെ എറെ കാലമായുള്ള ശ്രമങ്ങളുടെ ഫലമാണ് പുതിയ അപ്‌ഡേറ്റ്. വാട്‌സാപ്പിലെ അപ്‌ഡേറ്റ്‌സ് ടാബിലാണ്...
കൊച്ചി: ടാറ്റ അസറ്റ് മാനേജ്‌മെന്‍റ് ഉപയോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക മേഖലയുടെ സമഗ്രമായ ചിത്രം ലഭ്യമാക്കുന്ന ഓള്‍-ഇൻ-വണ്‍ ഇൻവെസ്റ്റ്‌മെന്‍റ് മൊബൈല്‍ ആപ്പ് പുറത്തിറക്കി.ഫിനാൻഷ്യല്‍ റോഡ്‌മാപ്പ്, മ്യൂച്വല്‍ ഫണ്ടുകള്‍, ഇക്വിറ്റി,...
കൊച്ചി: ലോകത്തെ ഏറ്റവും ശക്തമായ ടയർ ബ്രാൻഡുകളിളുടെ പട്ടികയിൽ ആദ്യ 15ല്‍ ഇടംനേടി രാജ്യത്തെ നാല് ടയർ നിർമാണ കമ്പനികള്‍.അപ്പോളോ ടയേഴ്സ്, സിയറ്റ്, ജെകെ ടയർ, എംആർഎഫ്...
കേരളതീരത്ത് തുടർച്ചയായി കപ്പലപകടങ്ങൾ ആവർത്തിക്കപ്പെടുകയാണ്. ഒട്ടേറെ ആശങ്കകൾക്ക് ഇടവരുത്തി ഇത്തരത്തിലുള്ള അപകടങ്ങൾ തുടർക്കഥയാകുമ്പോൾ മറ്റു ചില സംശയങ്ങളും ഉയർന്നു വരുന്നത് സ്വാഭാവികം. അറബിക്കടലിൽ അപകടം വിതച്ച രണ്ട്...
മെയ് മാസത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5.6 ശതമാനമായി വര്‍ധിച്ചു. നേരത്തെ ഇത് 5.1 ശതമാനമായിരുന്നു. പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ പ്രകാരം ഗ്രാമപ്രദേശങ്ങളിലെ 15-29 വയസ്സ്...