ഡയറി ക്വീൻ ഇന്ത്യയിലേക്ക്
മുംബൈ: യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡയറി ക്വീൻ (ഡിക്യൂ) എന്ന ഫാസ്റ്റ്ഫുഡ് ശൃംഖല ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകള്‍.കെഎഫ്സി, പിസ ഹട്ട്, കോസ്റ്റ കോഫി തുടങ്ങിയ ജനപ്രിയ ബ്രാൻഡുകള്‍ ഇന്ത്യയില്‍...
മുംബൈ: യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡയറി ക്വീൻ (ഡിക്യൂ) എന്ന ഫാസ്റ്റ്ഫുഡ് ശൃംഖല ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകള്‍.കെഎഫ്സി, പിസ ഹട്ട്, കോസ്റ്റ കോഫി തുടങ്ങിയ ജനപ്രിയ ബ്രാൻഡുകള്‍ ഇന്ത്യയില്‍...
എയര്‍ ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഇപ്പോള്‍ മുതല്‍ കുറഞ്ഞത് ജൂലൈ പകുതി വരെ വൈഡ്‌ബോഡി വിമാനങ്ങളുടെ പ്രവര്‍ത്തനം 15% കുറയ്ക്കും. അഹമ്മദാബാദ്...
കൊച്ചി: ജൈവ ഇന്ധന നിര്‍മാണ രംഗത്തേക്ക് കടക്കാനൊരുങ്ങി മലയാളി സംരംഭകരുടെ നേതൃത്വത്തിലുള്ള സെന്‍ട്രിയല്‍ ബയോഫ്യൂവല്‍സ് ലിമിറ്റഡ് .ഗോവയിലെ നവേലിം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ കരിമ്ബ്, ധാന്യങ്ങള്‍ എന്നിവയില്‍നിന്നു എഥനോള്‍...
എട്ടാം ശമ്പള കമീഷൻ ഔദ്യോഗികമായി ഇതുവരെ രൂപീകരിച്ചില്ലെങ്കിലും ജൂലൈ ഒന്നോടുകൂടി ക്ഷാമബത്തയില്‍ വർധനവ് പ്രതീക്ഷിക്കുകയാണ് കേന്ദ്ര സർക്കാർ ജീവനക്കാർ.സർക്കാർ വർധനവ് പ്രഖ്യാപിച്ചാല്‍ പുതിയ ശമ്പള കമീഷനു മുമ്പുള്ള...
ദുബായ്: യു എ ഇ യിലെ പ്രാദേശിക ഉത്പന്ന വിതരണക്കാരെ പിന്തുണയ്ക്കാൻ വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് യൂണിയൻ കോപ് സിഇഒ മുഹമ്മദ് അല്‍ ഹഷെമി അറിയിച്ചു.ചില ഫീസുകള്‍...
തിരുവനന്തപുരം: (KVARTHA) കേരളത്തിന്റെ സ്വന്തം പാല്‍ ബ്രാൻഡായ മില്‍മയുടെ പേരും രൂപകല്‍പ്പനയും അനുകരിച്ച് ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കിയ 'മില്‍ന' എന്ന കമ്പനിക്ക് തിരുവനന്തപുരം പ്രിൻസിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതി ഒരു...
ജനപ്രിയ ബജറ്റ് റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ബി എസ് എന്‍ എല്‍. 365 ദിവസത്തെ വാലിഡിറ്റിയില്‍ 1,999 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 600 ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍...
ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും. റിലയൻസ് എയ്‌റോസ്ട്രക്ച്ചറുമായി സഹകരിച്ച് നിർമാണം നടത്തുമെന്ന് ഡസ്സോൾട്ട് ഏവിയേഷൻ അറിയിച്ചു. 2028 അവസാനത്തോടെ ആദ്യത്തെ ഫാൽക്കൺ 2000 ജെറ്റുകളുടെ...
പൗരന്മാരോട് ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ഇറാനിയന്‍ ഭരണകൂടം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.ഇസ്രയേലിലേക്ക് അയയ്ക്കുന്നതിനായി ഉപയോക്തൃ വിവരങ്ങള്‍ മെസേജിങ് ആപ്പായ വാട്ട്സ്ആപ്പ് ശേഖരിച്ചുവെന്ന് ആരോപിച്ചാണ് നിര്‍ദേശം. ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍...
രണ്ടു ദിവസത്തെ വിലയിടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9250 രൂപയായി...