ടെസ്‌ലയുടെ ഇന്ത്യയിലേ ആദ്യ ഷോറൂം മുംബൈയില്‍
മുംബൈ: ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ ഇലക്‌ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ല ഇന്ത്യയിലെ ആദ്യ ഷോറൂം അടുത്ത മാസം മുംബൈയില്‍ തുറക്കും.യൂറോപ്പ്, ചൈന വിപണികളില്‍ വാഹന...
മുംബൈ: ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ ഇലക്‌ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ല ഇന്ത്യയിലെ ആദ്യ ഷോറൂം അടുത്ത മാസം മുംബൈയില്‍ തുറക്കും.യൂറോപ്പ്, ചൈന വിപണികളില്‍ വാഹന...
തിരുവനന്തപുരം: കേരളത്തിലെ കാർഷിക സമൂഹത്തെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റത്തിലേക്ക് കൊണ്ടുവരുന്നത് ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ, കൃഷി വകുപ്പിന് കീഴിലുള്ള 'കേര' പദ്ധതിയുമായി ധാരണാപത്രം ഒപ്പിട്ടു.സംസ്ഥാനത്തെ കാർഷിക...
ന്യൂ ഡല്‍ഹി: ഇറാനെതിരായ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനു പിന്നാലെയുണ്ടായ വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും, ജൂൺ മാസം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങലുകള്‍ വർദ്ധിപ്പിച്ചു.സൗദി അറേബ്യ, ഇറാഖ് മുതലായ മിഡില്‍...
കൊച്ചി: ഗ്രാമീണ വിദ്യാഭ്യാസ രംഗത്തെ സിഎസ്‌ആർ പദ്ധതികള്‍ക്കായി അഞ്ചു കോടി ചെലവഴിച്ച് മുത്തൂറ്റ് ഫിനാന്‍സ്. ഇതിനോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലെ വന്ദവാസി തെയ്യാര്‍ ഗ്രാമത്തില്‍ മുത്തൂറ്റ് കലൈവാണി നഴ്‌സറി...
കൊച്ചി: സംഭവ് സ്റ്റീല്‍ ട്യൂബ്സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2025 ജൂണ്‍ 25 മുതല്‍ 27 വരെ നടക്കും.ഐപിഒയിലൂടെ 540 കോടി രൂപ സമാഹരിക്കാനാണ്...
എ ഐ ലോകത്ത് അതിവേഗത്തില്‍ മുന്നേറുന്ന പ്രമുഖ നിർമിതബുദ്ധി സ്റ്റാർട്ടപ്പായ പെർപ്ലെക്സിറ്റിയെ ഏറ്റെടുക്കാൻ സിലിക്കണ്‍വാലിയില്‍ കൊണ്ടുപിടിച്ച ശ്രമമെന്ന് റിപ്പോർട്ട്.ടെക് ഭീമനായ ആപ്പിളാണ് അണിയറയില്‍ ഇതിനുള്ള കരുനീക്കങ്ങള്‍ നടത്തുന്നത്....
റിസര്‍വ് ബാങ്കിന്റെ കോര്‍ബാങ്കിംഗ് സംവിധാനമായ ഇ-കുബേര്‍ വഴി ജൂണ്‍ 24ന് 2,000 കോടി രൂപ കൂടി കേരളം കടമെടുക്കും. 27 വര്‍ഷത്തെ കാലാവധിയിലാണ് കടമെടുപ്പെന്നും റിസര്‍വ് ബാങ്ക്...
ഇന്ത്യയില്‍ 25000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി അമേരിക്കൻ ഇ- കൊമഴ്സ് കമ്പനി ആമസോണ്‍ . രാജ്യത്ത് വ്യാപാര ശൃംഖല വർധിപ്പിച്ച് സേവനങ്ങള്‍ കൂടുതല്‍ ഇന്ത്യക്കാരിലേക്ക്...
പാല്‍വില വര്‍ധിപ്പിക്കാന്‍ മില്‍മ തയ്യാറെടുക്കുന്നു. സംസ്ഥാന സര്‍ക്കാരിന് ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി. അതേസമയം ഒരു ലിറ്റര്‍ പാലിന് അറുപത് രൂപയാക്കണമെന്ന...
കൊച്ചി: എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡിന്‍റെപ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2025ജൂണ്‍ 25മുതല്‍27വരെ നടക്കും.ഐപിഒയിലൂടെ12,500കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.2,500കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ10,000കോടി...