ഇസ്രയേല്‍-ഇറാന്‍ സംഘർഷം: ബഹറൈനില്‍ സർക്കാർ ജീവനക്കാർക്ക് ‘വര്‍ക്ക് ഫ്രം ഹോം’
ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുകയും അമേരിക്ക ആക്രമണം നടത്തുകയുംചെയ്ത സാഹചര്യത്തിൽ സർക്കാർ ജീവനക്കാർക്ക് 'വര്‍ക്ക് ഫ്രം ഹോം' ഏര്‍പ്പെടുത്തി ബഹറൈന്‍ സിവില്‍ സര്‍വീസ് ബ്യൂറോ. ഞായറാഴ്ച മുതല്‍ ഗവണ്‍മെന്റ്...
