സ്വർണവിലയിൽ ഇടിവ്: പവന് 1,000 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് ഒറ്റയടിക്ക് 125 രൂപ കുറഞ്ഞ് വില 9,255 രൂപയിലും പവന് 1,000 രൂപ ഇടിഞ്ഞ് 74,040 രൂപയിലുമെത്തി. ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക്...
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് ഒറ്റയടിക്ക് 125 രൂപ കുറഞ്ഞ് വില 9,255 രൂപയിലും പവന് 1,000 രൂപ ഇടിഞ്ഞ് 74,040 രൂപയിലുമെത്തി. ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക്...
നടത്തുംകർക്കിടകവാവിനോട് അനുബന്ധിച്ച് ആലുവ ശിവക്ഷേത്രത്തിൽ എത്തുന്നവർക്കായി കൊച്ചി മെട്രോ പ്രത്യേക സർവീസുകൾ നടത്തും. ബുധനാഴ്‌ച രാത്രി ആലുവ ക്ഷേത്രത്തിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് രാത്രി 11.30 വരെ സർവീസുണ്ടാകും....
ബെംഗളൂരുവിലെ ചെറുകിട കച്ചവടക്കാർക്ക് ആശ്വാസം. ജിഎസ്ടി നോട്ടീസുകൾ പിൻവലിക്കാൻ തീരുമാനം. നിരവധി ചെറുകിട കച്ചവടക്കാർക്ക് കഴിഞ്ഞ മൂന്നു വർഷത്തെ ജിഎസ്ടി കുടിശ്ശിക അടയ്ക്കാൻ നോട്ടീസ് ലഭിച്ചിരുന്നു. 9000...
മുംബൈ: രാജ്യത്തെ ആദ്യ കാര്‍ ഫെറി ട്രെയിന്‍ സര്‍വീസ് മഹാരാഷ്ട്രയിലെ കോലാടിനും ഗോവയിലെ വെര്‍ണയ്ക്കും ഇടയില്‍ വരുന്നു.ഈ സര്‍വീസ് എന്നത് സ്വകാര്യ കാറുകളെയും അവയുടെ ഉടമകളെയും ഒരുമിച്ച്...
ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സ് കേരളത്തില്‍ നിന്നുള്ള കായിക പ്രതിഭയായ എഎ അബ്നയെ അന്താരാഷ്ട്ര സ്‌കേറ്റിങ് രംഗത്ത് പൂര്‍ണ പിന്തുണ....
ഫാഷന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ മിന്ത്രയ്ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ ഇ.ഡി പരാതി ഫയല്‍ ചെയ്തു. 1654 കോടി രൂപയുടെ വിദേശ നാണയ വിനിമയ ചട്ട(ഫെമ) ലംഘനം ചൂണ്ടിക്കാണിച്ചാണ് പരാതി...
അബുദാബി:അർജൻ്റീന ഫുട്ബോള്‍ അസ്സോസിയേഷൻ്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി മലയാളി സംരംഭകൻ അദീബ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ലുലു എക്സ്ചേഞ്ച്/ ലുലു മണി അർജൻ്റീന ഫുട്ബോള്‍ അസ്സോസിയേഷൻ കൊമേർഷ്യല്‍...
വിജയവാഡ: തോതാപുരി മാമ്പഴ കർഷകർക്ക് വലിയ ആശ്വാസമായി 1.62 ലക്ഷം മെട്രിക് ടണ്‍ (എല്‍എംടി) മാമ്പഴം സംഭരിക്കാൻ കേന്ദ്രത്തിന്റെ അനുമതി. ക്വിന്റലിന് 1,490.73 രൂപയ്ക്ക് ആണ് തോതാപുരി...
കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ഥം വിവിധ യൂണിറ്റുകളില്‍ നിന്ന് യാത്രാ സൗകര്യങ്ങള്‍ ഒരുക്കി കെ എസ്ആര്‍ടിസി. വിവിധ യൂണിറ്റുകളില്‍ നിന്നും ബലിതര്‍പ്പണം നടത്തുന്ന സ്ഥലങ്ങളിലേയ്ക്കും തിരിച്ചും...
ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിന്റെ ആഘാതത്തിൽ നിന്ന് പതിയെ പുറത്തുകടക്കുകയാണ് പഹൽഗാമിലെ വിനോദസഞ്ചാര മേഖല. ഭീകരാക്രമണത്തിന് ശേഷം ഒഴിഞ്ഞുകിടന്ന പഹൽഗാമിലെ ഹോട്ടലുകളിൽ ഇപ്പോൾ അവധിക്കാലം ചെലവഴിക്കാൻ ധൈര്യസമേതം...