July 30, 2026

Blog

ഓണാഘോഷവുമായി വണ്ടർലാ

കൊച്ചി: നാളെമുതൽ ഓണാഘോഷത്തോടനുബന്ധിച്ച് കൊച്ചി വണ്ടർലായിൽ പായസമേള, കലാപരി പാടികൾ തുടങ്ങിയവയുണ്ടാവും. സെപ്റ്റംബർ ഏഴുവരെയാണ് ഇത് ലഭ്യമാവുക. കൂടാതെ തിരുവോണത്തിന് ഓണസദ്യയുമുണ്ടാകും. തിരുവോണദിനം ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾ സമാപിക്കുക....

മലപ്പുറത്ത് സ്മാർട്ട് ലൈറ്റ് ഹബ്ബുമായി ഫിലിപ്സ്

കൊച്ചി: മുൻനിര ലൈറ്റിംഗ് കമ്പനിയായ ഫിലിപ്‌സ് മലപ്പുറത്ത് സ്‌മാർട്ട് ലൈറ്റ് ഹബ് തുടങ്ങി. 2500 ചതുരശ്രഅടി വിസ്തീർണത്തിലുള്ള സ്റ്റോറിൽ ഇൻ്റീരിയർ ഡിസൈനർമാർക്കും ആർക്കിടെക്റ്റുകൾക്കും ആവശ്യമായ വിപുലമായ ഹോം...

ബെന്നീസ് റോയൽ ടൂർസിന് പുരസ്കാരം

കൊച്ചി: ജർമൻ ദേശീയ സുരക്ഷാഗുണമേന്മ സ്ഥാപനമായ ഡാർക്കിന് കീഴിലെ ടിയു വി നോർഡ് ജിഎംബിഎച്ചിൻ്റെ പ്രതിബദ്ധതയ്ക്കുള്ള പുരസ്‌കാരം പ്രമുഖ ട്രാവൽ ട്രാവൽ കമ്പനിയായ ബെന്നീസ് റോയൽ ടൂർസിന്....

റെയ്‌ഡർ സൂപ്പർ സ്ക്വാഡ് എഡിഷൻ ശ്രേണിയിൽ പുതിയ മോഡലുമായി ടിവിഎസ്

കൊച്ചി: പുതിയ മോഡൽ അവതരിപ്പിച്ച് ടിവിഎസ് മോട്ടോർ. ഇരുചക്ര-മുച്ചക്ര വാഹന നിർമാണരംഗത്തെ ആഗോള മുൻനിര കമ്പനിയായ ടിവിഎസ് മോട്ടോർ കമ്പനി ടിവിഎസ് റെയ്‌ഡർ സൂപ്പർ സ്ക്വാഡ് എഡിഷൻ...

മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തു

മൂന്നാർ: മൂന്നാറിൽ മൂന്നിടത്ത് നീലക്കുറിഞ്ഞി പൂത്തു. ഇക്കാനഗർ, ഗ്രഹാംസ് ലാൻഡ്, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ചൊവ്വാഴ്ച രാവിലെയാണ് ഇവ വിരിഞ്ഞത്. നിലവിൽ പ്രദേശത്തെ ഏതാനും ചെടികളിൽ...

മാക്സ് വാല്യൂവിന് 4.20 കോടി ലാഭം

തൃശൂർ: പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മാക്സ് വാല്യൂ ക്രെഡിറ്റ്സ് ആൻഡ് ഇൻ വെസ്റ്റ്‌മെന്റ്സ് ലിമിറ്റഡ് 4.20 കോടി രൂപ കഴിഞ്ഞ ക്വാർട്ടറിൽ ലാഭം നേടി....

സ്വര്‍ണവിലയിൽ വർധനവ്; പവന് 280 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപ വർധിച്ച് 75,120 രൂപയായി. ഗ്രാമിന് 35രൂപ വര്‍ധിച്ച് 9390 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ...

ഗറില്ല 450 ക്ക് പുതിയ ഷാഡോ ആഷ് നിറം നൽകി റോയല്‍ എന്‍ഫീല്‍ഡ്

മോട്ടോര്‍സൈക്കിള്‍ നിരയെ കൂടുതല്‍ വര്‍ണ്ണാഭമാക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇപ്പോള്‍ ഗറില്ല 450 ക്ക് പുതിയ ഷാഡോ ആഷ് നിറം പുറത്തിറക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2.49 ലക്ഷം രൂപ എക്സ്-ഷോറൂം...

ഇറക്കുമതി തീരുവ 50 %; ഇന്ത്യന്‍ സാമ്പത്തിക മേഖലയെ ബാധിക്കില്ലെന്ന് രാജ്യാന്തര ധന ഏജന്‍സി ഫിച്ച്

ഇറക്കുമതി തീരുവ 50 ശതമാനമായി ഉയര്‍ത്താനുള്ള അമേരിക്കയുടെ തീരുമാനം ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് പ്രമുഖ രാജ്യാന്തര ധന ഏജന്‍സിയായ ഫിച്ച് വിലയിരുത്തി. സാമ്പത്തിക വളര്‍ച്ചയും...

ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ഇന്ത്യയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. നാളെ ഇന്ത്യന്‍ സമയം രാവിലെ 9:30 മുതലാണിത് പ്രാബല്യത്തിലാകുക. ഡോണള്‍ഡ്...