July 30, 2026

Blog

വായ്പാ തട്ടിപ്പ്: അനില്‍ അംബാനിക്കെതിരെ ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: അനില്‍ അംബാനി വായ്പാ തട്ടിപ്പ് നടത്തിയെന്ന് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പിന്നാലെയാണ് ബാങ്ക് ഓഫ് ഇന്ത്യ കൂടി അനില്‍ അംബാനിക്കെതിരെ...

ഗ്ലോബൽ സെന്റർ ഓഫ് എക്സലൻസ് ഒരുക്കാൻ വിൻസൊ

കൊച്ചി: ആമസോൺ വെബ് സർവീസസുമായി ചേർന്ന് ഗ്ലോബൽ സെൻ്റർ ഓഫ് എക്സലൻസ് ഒരുക്കാൻ സോഷ്യൽ ഗെയിമിംഗ് സംവിധാനമായ വിൻസൊ. വിൻസൊയുടെ പ്രധാന പദ്ധതിയായ ഗ്ലോബൽ സെന്റർ ഓഫ്...

ഹാവെൽസ് ക്യാമ്പയിനിൽ നയൻതാരയും വിഘനേഷും

കൊച്ചി: മുൻനിര ഇലക്ട്രിക്കൽ ഉത്പന്ന നിർമാതാക്കളായ ഹാവെൽസിൻ്റെ പുതിയ ദക്ഷിണേന്ത്യൻ പ്രചാരണത്തിൽ (നോ ഹീറോ ലൈക്ക് ഹാവെൽസ്) താരങ്ങളായ നയൻതാരയും വിഘ്നേഷ് ശിവനും പങ്കാളികളായി. എപ്പിക് ബിഎൽഡിസി...

വെളിച്ചെണ്ണയും പഞ്ചസാരയുമടക്കം 15 സാധനങ്ങൾ; സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുക. മഞ്ഞ കാർഡുടമകൾക്കാണ് ഭക്ഷ്യക്കിറ്റ്...

രശ്മിക മന്ദാന സ്വരോവ്‌സ്‌കി ഇന്ത്യ ബ്രാൻഡ് അംബാസഡർ

കൊച്ചി: പ്രീമിയർ ജ്വല്ലറി ആക്‌സസറി രംഗത്തെ ആഗോള കമ്പനിയായ സ്വരോവ്സ്ക‌ിയുടെ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായി നടി രശ്മ‌ിക മന്ദാനയെ നിയമിച്ചു. രശ്മിക മന്ദാന തന്നെ തന്റെ ഇൻസ്റ്റാഗ്രാം...

സിസ്ലിംഗ് 777 ഓഫറുമായി ബാർബിക്യൂ നേഷൻ

കൊച്ചി: ഭക്ഷണശാലാ രംഗത്ത് പ്രശസ്‌തരായ ബാർബിക്യൂനേഷൻ, സിസ‌ിംഗ് 777 എന്നപേരിൽ 10 വെജ് മെനുവും 10 നോൺവെജ് സ്റ്റാർട്ടറുകൾ ഉൾപ്പെടെയുള്ള ബുഫെ അടങ്ങുന്ന പ്രത്യേക 10+10 മെനു...

സൗത്ത് ഇന്ത്യൻ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷൻ വാർഷികം സംഘടിപ്പിച്ചു

കാക്കനാട്: സൗത്ത് ഇന്ത്യൻ ബാങ്ക് ഓഫിസേഴ്സ‌് അസോസിയേഷൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ബാങ്ക് എംഡിയും സിഇഒയുമായ പി.ആർ.ശേഷാദ്രി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് അനൂപ് പുത്രൻ...

ഉന്നതവിദ്യാഭ്യാസ രംഗത്ത് ഡിജിറ്റൽ വിപ്ലവത്തിന് വഴിയൊരുക്കി കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി

കൊച്ചി: ഉന്നതവിദ്യാഭ്യാസ രംഗത്ത് ഡിജിറ്റൽ വിപ്ലവത്തിന് വഴിയൊരുക്കി കൊച്ചി ജെയിൻ യൂണിവേഴ്സ‌ിറ്റി വെബ്സൈറ്റ് അവതരിപ്പിച്ചു. ഇന്നവേഷൻ ആൻഡ് ടെക്നോളജി ഉച്ചകോടി "വോക് ബിയോണ്ടി'ൽ മന്ത്രി പി. രാജീവ്,...

സ്വർണവിലയിൽ നേരിയ കുറവ്; പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയ്ക്ക് ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9305 രൂപയായി കുറഞ്ഞു. പവന്...

റിയൽമിയുടെ പി4 സീരീസ് പുറത്തിറങ്ങുന്നു

കൊച്ചി: ഏറെ കാത്തിരുന്ന റിയൽമിയുടെ പി4 സീരീസ് പുറത്തിറങ്ങുന്നു. റിയൽമി പി4, പി4 പ്രൊ എന്നീ രണ്ട് ഫോണുകളാണ് ഈ സീരിസിൽ എത്തുന്നത്.ഡ്യുവൽ ചിപ്, പ്രൊ-ഗ്രേഡ് ഇമേജിംഗ്,...