March 28, 2026

Blog

പാരസെറ്റമോൾ ഉൾപ്പടെ 35 അവശ്യമരുന്നുകളുടെ വില കുറക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: പാരസെറ്റാമോള്‍, അമോക്‌സിലിന്‍ ഉള്‍പ്പടെ 35 അവശ്യമരുന്നുകളുടെ വില കേന്ദ്ര സര്‍ക്കാര്‍ കുറക്കാനൊരുങ്ങുന്നു. കാര്‍ഡിയോവാസ്‌കുലര്‍, പ്രമേഹം, മാനസിക രോഗം എന്നിവയ്ക്കുള്ള മരുന്നുകളും ആന്റി ബയോട്ടിക്, ആന്റി- ഇൻഫ്ലമേറ്ററി,...

ദക്ഷിണേന്ത്യൻ നഗരങ്ങളില്‍ സര്‍വേ നടത്തി പോളിസി ബസാര്‍

കൊച്ചി: കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയിലെ ടയർ 1, ടയർ 2, ടയർ 3 നഗരങ്ങളില്‍ യുഎസ്, യുകെ എന്നീ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചികിത്സാച്ചെലവില്‍ ഗണ്യമായ കുറവ് വന്നിട്ടുള്ളതായി...

സ്വർണവിലയിൽ നേരിയ വർധന; പവന് 40 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ വർധനവ്. ഇന്ന് പവന് 74,360 രൂപയും, ഗ്രാമിന് 9,295 രൂപയുമാണ് വില. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ നാലാമത്തെ ഉയരം കൂടിയാണ്. ഇന്ന് പവന്...

റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരും

റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ രാജ്യത്തെ എണ്ണ ശുദ്ധീകരണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി....

ബിഎസ്‌എന്‍എല്‍; ഒരു രൂപക്ക് ഫ്രീഡം പ്രീപെയ്ഡ് പ്ലാൻ

കൊച്ചി: ഒരു രൂപക്ക് പുതിയ മൊബൈല്‍ കണക്ഷന്‍ നല്‍കുന്ന ഫ്രീഡം പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്‌എന്‍എല്‍.ഓഗസ്റ്റ് 31 വരെ ലഭ്യമാണ്. 30 ദിവസം കാലാവധിയുള്ള പ്ലാനില്‍ പരിധിയില്ലാത്ത...

കുതിച്ചുയര്‍ന്ന് പച്ചക്കറി വില

ഓണം, കല്യാണ സീസണുകള്‍ എത്തുന്നതിനു മുമ്പെ പച്ചക്കറി വില കുതിച്ചുയരുന്നു. കേരളത്തിൽ ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍ വൈകുന്ന സാഹചര്യത്തില്‍ വില ഇനിയും കൂടാനാണ് സാധ്യത.വിലക്കയറ്റത്തിന് പ്രധാന കാരണം തമിഴ്നാട്ടിലും...

ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിൽ വൻ ഓഫറുകൾ

വമ്പൻ ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ സെയിൽ ആരംഭിച്ചു. എല്ലാ വർഷവും ആമസോണ്‍ ഫ്രീഡം ഫെസ്റ്റിവല്‍ സെയില്‍ നടത്തുന്നത് സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചാണ്. ഉപഭോക്താക്കള്‍ക്ക് സ്മാർട്ട്‌ഫോണുകള്‍,...

ഷെങ്കന്‍ വിസ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്

യൂറോപ്യന്‍ യൂണിയനിലേക്കുള്ള യാത്രകള്‍ക്ക് ആവശ്യമായ ഷെങ്കന്‍ വിസ ഇനിമുതല്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തില്‍. നിലവിലുള്ള പേപ്പര്‍ അധിഷ്ഠിത വിസ സംവിധാനത്തിന് പകരം സുരക്ഷിതമായ ഡിജിറ്റല്‍ ബാര്‍കോഡ് ഉപയോഗിക്കുന്ന...

ട്രയംഫ് ത്രക്സ്റ്റണ്‍ 400 ഇന്ത്യൻ വിപണികളിലേക്ക്

ന്യൂഡല്‍ഹി: പ്രമുഖ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമാതാക്കളായ ട്രയംഫിന്‍റെ പുതിയ മോട്ടോർ സൈക്കിള്‍ ത്രക്സ്റ്റണ്‍ 400 ഈ മാസം ആറിന് ഇന്ത്യൻ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. സ്പീഡ് 400,...

അനിൽ അംബാനിയുടെ3,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ ഇ ഡി അറസ്റ്റ് രേഖപ്പെടുത്തി

മുംബൈ: അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് കമ്പനികള്‍ക്കെതിരായ 3,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. 68.2 കോടി...