July 30, 2026

Blog

മില്‍മ പാല്‍ വില വര്‍ധന; അന്തിമ തീരുമാനം ഇന്ന്

തിരുവനന്തപുരം: മില്‍മ പാല്‍ വില വർധനയില്‍ അന്തിമ തീരുമാനം ഇന്ന്. ബോർഡ് യോഗം ചേരുക തിരുവനന്തപുരത്ത് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ്.വില വർധന ആവശ്യം പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ...

സുവർണ ജൂബിലി നിറവിൽ ട്രൈറ്റൺ വാൽവ്സ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഓട്ടോമോട്ടീവ് ടയർ വാൽവ് നിർമാതാക്കളും ആഗോളതലത്തിൽ പ്രമുഖ വ്യവസായങ്ങളുടെ എൻജിനിയറിംഗ് പങ്കാളിയുമായ ട്രൈറ്റൺ വാൽവ്സ് ലിമിറ്റഡ് തങ്ങളുടെ 50-ാം വാർഷികം ആഘോഷിച്ചു.

മാക്സ് ഫാഷൻ ബ്രാൻഡ് അംബാസഡറായി സിദ്ധാന്ത് ചതുർവേദി

കൊച്ചി: മുൻനിര ഫാഷൻ ബ്രാൻഡായ മാക്സ് ഫാഷൻ തങ്ങളുടെ ബ്രാൻഡ് അംബാസഡറായി അഭിനേതാവും കൾച്ചറൽ ട്രെൻഡ് സെറ്ററുമായ സിദ്ധാന്ത് ചതുർവേദിയെ നിയമിച്ചു. ഇതിന്റെ ഭാഗമായി സിദ്ധാന്ത് ചതുർവേദിയുമായി...

സംസ്ഥാനത്ത് സ്വർണ വില 81,500ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 81,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 10,190 രൂപ നല്‍കണം.77,640 രൂപയായിരുന്നു ഈ മാസാദ്യം സ്വര്‍ണവില. ഈ...

ജപ്പാൻ മേള ഒക്ടോബർ 16 മുതൽ 18 വരെ

കൊച്ചി: ജപ്പാനും കേരളവും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇൻ ഡോ-ജപ്പാൻ ചേംബർ ഓഫ് കോമേഴ്സ് (ഇൻജാക്) സംഘടിപ്പിക്കുന്ന ജപ്പാൻ മേളയുടെ മൂന്നാം പതിപ്പ്...

യുപിഐ ഇടപാട് പരിധി പത്തുലക്ഷം; നാളെ മുതല്‍ പ്രാബല്യത്തില്‍

യുപിഐ വഴി തെരഞ്ഞെടുത്ത കാറ്റഗറിയിലുള്ള പണമിടപാടുകളുടെ പരിധി ഉയര്‍ത്തിയ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നടപടി നാളെ മുതല്‍ പ്രാബല്യത്തില്‍. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ അനായാസം...

ഇൻസ്റ്റാമാർട്ടിൽ ക്വിക്ക് ഇന്ത്യ മൂവ്മെന്റ് 28 വരെ

കൊച്ചി: ഇന്ത്യയിലെ മുൻനിര ക്വിക്ക് കൊമേഴ്സ‌് പ്ലാറ്റ്ഫോമായ ഇൻസ്റ്റാമാർട്ട്, തങ്ങളുടെ ആദ്യ വാർഷിക മെഗാ സെയിൽ (ഇൻസ്റ്റാമാർട്ട് ക്വിക്ക് ഇന്ത്യ മൂവ്മെൻ്റ് 2025) ആരംഭിച്ചു. ഉപഭോക്താക്കൾക്ക് ക്വിക്ക്...

ശീതളപാനീയങ്ങള്‍ക്ക് വില വര്‍ധനയില്ല

ജിഎസ്ടി ഘടനയില്‍ മാറ്റം വരുത്തിയെങ്കിലും കൊക്കകോള, പെപ്‌സി എന്നീ ശീതളപാനീയങ്ങള്‍ക്ക് വില ഉയരില്ല. നികുതി ഘടന മാറിയെങ്കിലും മൊത്തം നികുതി നിരക്ക് പഴയതുപോലെ തുടരുന്നതാണ് ഇതിന് കാരണം....

വാഹനങ്ങളിലെ പോപ്പ് ഔട്ട് ഡോർ ഹാൻഡിലുകൾ നിരോധിക്കാൻ ചൈന

വാഹനങ്ങളിലെ പോപ്പ് ഔട്ട് ഡോർ ഹാൻഡിലുകൾ നിരോധിക്കാൻ ചൈന. അപകട സാധ്യതകൾ ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. ചൈനയിൽ വിൽക്കുന്ന എല്ലാ വാഹനങ്ങൾക്കും നിരോധനം ബാധകമാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്....

30-ാമത് ഐഎഫ്എഫ്‌കെ: സിനിമകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ)...