ആമസോണ്‍ പേയും ഐസിഐസിഐ ബാങ്കും തമ്മിലുള്ള പങ്കാളിത്തം പുതുക്കി
കൊച്ചി: ആമസോണ്‍ പേയും ഐസിഐസിഐ ബാങ്കും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തം പുതുക്കി. 50 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ളതും ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്നതുമായ കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡാണ് ആമസോണ്‍...
