സംസ്ഥാനത്ത് മൂന്നാമത്തെ മുലപ്പാല്‍ ബാങ്ക് എസ്‌എടി ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങി
തിരുവനന്തപുരം: എസ്‌എടി ആശുപത്രിയില്‍ കേരളത്തിലെ മൂന്നാമത്തെ മുലപ്പാല്‍ ബാങ്ക് പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം മുലപ്പാല്‍ ബാങ്ക് ഉദ്ഘാടനം ചെയ്തത്.ദേശീയ മാനദണ്ഡങ്ങള്‍ പാലിച്ച്...
