March 28, 2026

Blog

ഇന്ത്യയിൽ 5,845 കോടി നിക്ഷേപത്തിനൊരുങ്ങി ജെഎസ്ഡബ്ല്യു സ്റ്റീല്‍

ഇലക്ട്രിക്കല്‍ സ്റ്റീലിന്റെ ഉത്പാദനത്തിന് ഇന്ത്യയിൽ 5,845 കോടി നിക്ഷേപം നടത്താനൊരുങ്ങി ജെഎസ്ഡബ്ല്യു സ്റ്റീല്‍. ജപ്പാനിലെ ജെഎഫ്ഇ സ്റ്റീലുമായി സഹകരിച്ചാണ് നടപടി.ഇന്ത്യയിലെ രണ്ട് പ്ലാന്റുകളില്‍ കോള്‍ഡ് റോള്‍ഡ് ഗ്രെയിന്‍-ഓറിയന്റഡ്...

കയമ അരിയുടെ വില കുത്തനെ ഉയർന്നു

മലപ്പുറം: മലബാറിലെ ബിരിയാണിക്ക് രുചി കൂട്ടുന്ന കയമ അരിയുടെ വില കുത്തനെ വർദ്ധിച്ചു. 80 രൂപയിലധികമാണ് കഴിഞ്ഞ മൂന്നുമാസത്തിനിടെ കൂടിയത്.വില കുത്തനെ ഉയരാനുള്ള പ്രധാന കാരണം ഉല്‍പാദനം...

പെട്രോളിയം ഇറക്കുമതിയിൽ യുഎസിനെതിരെ ചൈന

എണ്ണ വിഷയത്തില്‍ യുഎസിനെ എതിര്‍ത്ത് ചൈന. റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരും. ഇക്കാര്യത്തിൽ ചൈനയുടെ ദേശീയ താല്‍പര്യങ്ങള്‍ നോക്കിയാകും നടപടിയെന്നാണ് ചൈനയുടെ നിലപാട്....

കാപ്രി ഗ്ലോബലിന് ലാഭത്തില്‍ രണ്ട് മടങ്ങ് വര്‍ദ്ധന

കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ കാപ്രി ഗ്ലോബല്‍ ക്യാപിറ്റല്‍ ലിമിറ്റഡിന്റെ സംയോജിത അറ്റാദായം ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ ഇരട്ടിയിലധികം വര്‍ധിച്ച് 175 കോടിയായി. കമ്പനി...

രാജ്യത്ത് കൂടുതല്‍ ആപ്പിള്‍ സ്റ്റോറുകൾ ഇന്ത്യയില്‍ കൂടുതല്‍

ആപ്പിള്‍ സ്റ്റോറുകള്‍ വരുന്നു. ഐഫോണ്‍ വില്‍പന വര്‍ധിച്ചതായും റിപ്പോര്‍ട്ട്. ഐഫോണ്‍ വില്‍പന വര്‍ധിച്ചതോടെ ഇന്ത്യയില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കാനൊരുങ്ങുകയാണ് ആപ്പിള്‍. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ പുതിയ...

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ച ഹെെക്കോടതി ഉത്തരവ് സ്റ്റേചെയ്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരളത്തിലെ മലയോര മേഖലകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീം കോടതി സ്റ്റേചെയ്തു. സ്വമേധയാ എടുത്ത കേസില്‍ ഹൈക്കോടതി പുറപ്പടുവിച്ച സ്റ്റേ ഉത്തരവാണ് സുപ്രീം...

ബോയിംഗ് തൊഴിലാളികള്‍ പണിമുടക്കിലേക്ക്

യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ബോയിംഗ് തൊഴിലാളികള്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി പണിമുടക്കാന്‍ ഒരുങ്ങുന്നു. ഏകദേശം 3,200 തൊഴിലാളികള്‍ ബോയിംഗുമായുള്ള പരിഷ്‌കരിച്ച നാല് വര്‍ഷത്തെ തൊഴില്‍ കരാര്‍ നിരസിക്കാന്‍ വോട്ട് ചെയ്തതായി...

രാജ്യത്ത് ആദ്യത്തെ ചാര്‍ജിംഗ് സൗകര്യവുമായി ടെസ്ല

രാജ്യത്ത് ആദ്യത്തെ ചാര്‍ജിംഗ് സൗകര്യവുമായി ആഗോള ഇലക്ട്രിക് വാഹന ഭീമൻ ടെസ്ല. ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ വണ്‍ ബികെസിയിലാണ് അദ്യത്തെ ചാര്‍ജിംഗ് സൗകര്യം കമ്പനി സ്ഥാപിച്ചത്. ടെസ്ല ചാര്‍ജിംഗ്...

വിള ഇന്‍ഷുറന്‍സ്: കര്‍ഷകര്‍ക്ക് ഉറപ്പാക്കണമെന്ന് കേന്ദ്രം

കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് ഉറപ്പാക്കാന്‍ കേന്ദ്രം. കര്‍ഷകരെ വിള ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ വിളനാശത്തിന്റെ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കുകള്‍ക്കാകും. കേരളത്തിലാണ് വിള ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടാത്ത കര്‍ഷകര്‍ കൂടുതലുള്ളത്....

വെളിച്ചെണ്ണയുടെ വില ഇനിയും കുറയും, ഓണത്തിന് സബ്‌സിഡി നിരക്കില്‍ വാങ്ങാം; ആശ്വാസ വാര്‍ത്തയുമായി മന്ത്രി

വെളിച്ചെണ്ണ വില ഇനിയും കുറയുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഓണത്തിന് ഒരു കാര്‍ഡിന് സബ്‌സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്നും മന്ത്രി...