ഇന്ത്യയുമായി വ്യാപാര ചര്‍ച്ചയില്ലെന്ന് ട്രംപ്
ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ത്തിവെച്ചു. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിവെച്ചാല്‍ മാത്രമെ ചര്‍ച്ചയുടെ കാര്യം പരിഗണിക്കു എന്നാണ് ട്രംപിന്റെ നിലപാട്....
